Spark ഇൽ email Id change ചെയ്യാൻ എന്തുചെയ്യണം?






ഡിഡിഒ ലോഗിൻ വഴി കറക്റ്റ് ചെയാം 

1,Administration-→>> unlock employee record ഈ ഓപ്ഷൻ സെലക്ട് ചെയിതു കോൺടാക്ട്  ഡീറ്റെയിൽസ് അൺലോക്ക് ചെയുക  

2.serive matters-→>Personal details-=>> contact details സെലക്ട് ചെയിതു കറക്റ്റ് ചെയാം 

 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question