അമ്മയുടെ വയസ്സ് തെളിയിക്കുന്ന രേഖ ഒന്നും കൈയിൽ ഇല്ല. പെൻഷൻ ആവശ്യത്തിനും ആധാർ തിരുത്തുന്നതിനും നിലവിൽ മതിയായ രേഖ ഹാജരാക്കാൻ സാധിക്കുന്നുമില്ല. സ്ക്കൂൾ സർട്ടിഫിക്കറ്റ് തയ്യാറാകുന്നതിന് 4 ാം ക്ലാസ്സ് വരെ പഠിച്ച സ്കൂളിനെ സമീപിച്ചപ്പോൾ അവിടെ നിന്നും നിരസിക്കുന്ന സമീപനമാണ് ഉണ്ടായത് ഇനി എന്താണ് ചെയ്യാനാവുക?






Balachandran Kollam Balachandran Kollam verified
Answered on August 14,2023

നാലാം ക്ലാസ് വരെ പഠിച്ച സ്‌കൂളിൽ നിന്നും അഡ്മിഷൻ രജിസ്റ്ററിന്റെ extract തീർച്ചയായും ലഭിക്കും. സ്‌കൂളിൽ പഠിച്ചിരുന്ന കൃത്യമായ വർഷം പരാമര്ശിച്ചുകൊണ്ടുള്ള അപേക്ഷയ്‌ക്കൊപ്പം അമ്മയുടെ പേരിൽ വാങ്ങിയ 50 രൂപയുടെ മുദ്രപത്രവും കൂടി സ്‌കൂൾ ഹെഡ് മാസ്റ്റർ മുൻപാകെ ഹാജരാക്കുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


ഏതു സാഹചര്യത്തിലാണ് സ്കൂള്‍ അധികൃതര്‍ താങ്കളുടെ അപേക്ഷ നിരസിച്ചത് എന്ന് വ്യക്തമല്ല. സ്കൂളില്‍ നിന്നും അഡ്മിഷന്‍ രജിസ്റ്റരിന്റെ പകര്‍പ്പ് ലഭിക്കേണ്ടതാണ്. രേഖാമൂലം അപേക്ഷ നല്‍കുക. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുക. വിവരാവകാശ നിയമ പ്രകാരം വിവരം നല്‍കുവാന്‍ അപേക്ഷ നല്‍കുകയും ആവാം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question