ഇന്ത്യക്കു വെളിയിൽ ജനിച്ചു പോയി എന്ന കാരണം കൊണ്ട് ടോമിസൈലി സെര്ടിഫിക്കറ്റ് അപേക്ഷ നിരസിക്കുമോ. ജനിച്ചു ഒരുമാസത്തിനകം നാട്ടിൽ എത്തി നാട്ടിൽ സ്ഥിരതാമസം ആക്കിയതും +2 വരെ നാട്ടിൽ പൂർത്തിയാക്കിയ കുട്ടിയാണ്. ജനന സെര്ടിഫിക്കറ്റ് നിലവിലുള്ളത് ജനിച്ച രാജ്യത്തെ ഇന്ത്യൻ എംബസി നൽകിയതാണ്. ജനനം നാട്ടിൽ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ല. കുട്ടി ജനിച്ചു നാട്ടിൽ എത്തിയ സമയത്തു പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ അവിടുന്ന് പറഞ്ഞത് അതിന്റെ ആവശ്യമില്ല എന്നാണ്. ഇപ്പോൾ പറയുന്നു നിർബന്ധമായും രജിസ്റ്റർ ചെയ്യണം എന്ന് . ഇതിനെക്കുറിച്ച് കൂടുതൽ അറിയാവുന്നവരുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്താൽ ഉപകാരമായിരുന്നു.
Answered on March 14,2021
ഇന്ത്യൻ പൗരന്മാരുടെ ഇൻഡ്യക്കു വെളിയിലുള്ള ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ 1969 ലെ ജനന മരണ രജിസ്ട്രേഷൻ നിയമങ്ങളിലെ വകുപ്പ് ഇരുപതിലാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതനുസരിച്ച് ഇന്ത്യൻ പൗരന്മാരുടെ ഇൻഡ്യക്കു വെളിയിലുള്ള എല്ലാ ജനനവും മരണവും 1956 ലെ സിറ്റിസൺസ് (ഇന്ത്യൻ കോൺസുലേറ്റുകളിലെ രജിസ്ട്രേഷൻ) ചട്ടങ്ങൾ പ്രകാരം ഇന്ത്യൻ കോൺസുലേറ്റുകളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടാതെ ഇന്ത്യൻ പൗരന്മാരുടെ വിദേശത്തുനടന്ന ജനനം മാതാപിതാക്കളുടെ ഇന്ത്യയിലെ താമസസ്ഥലത്തെ രജിസ്ട്രേഷൻ യൂണിറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതുമാണ്. ഇതിലേക്കായി കുട്ടിയുടെ മാതാപിതാക്കൾ ഇന്ത്യയിൽ സ്ഥിര താമസമാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി തിരിച്ചുവന്നാൽ ആ കുട്ടി ഇന്ത്യയിലെത്തി 60 ദിവസത്തിനകം ഇന്ത്യയിലെ താമസസ്ഥലത്തെ രജിസ്ട്രേഷൻ യൂണിറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതുമാണ്. 60 ദിവസം കഴിഞ്ഞാൽ വകുപ്പ് 13(2),13(3) എന്നിവ പ്രകാരം അനുമതിവാങ്ങിയും ജനനം ഇന്ത്യയിൽ രെജിസ്റ്റർ ചെയ്യാവുന്നതാണ്. ചുവടെ പറയുന്ന രേഖകളാണ് ഇത്തരത്തിലുള്ള രെജിസ്ട്രേഷനായി ഇന്ത്യയിലെ താമസസ്ഥലത്തെ രജിസ്ട്രേഷൻ യൂണിറ്റിൽ നൽകേണ്ടത്.
1) ജനന റിപ്പോർട്ട് (2 കോപ്പി)
2) ഏത് സ്ഥലത്താണ് സ്ഥിരതാമസമാക്കാൻ ഉദ്യേശിക്കുന്നത് എന്നത് സംബന്ധിച്ച മാതാപിതാക്കളുടെ 200 രൂപ മുദ്രപത്രത്തിലുള്ള സത്യവാങ്മൂലം
3) മാതാപിതാക്കളുടെ പാസ്സ്പോർട്ടിന്റെ പകർപ്പ്
4) കുട്ടിയുടെ ജനന തീയതി കാണിക്കുന്ന രേഖ.
5) കുട്ടി ഇന്ത്യയിലെത്തി 60 ദിവസം കഴിഞ്ഞിട്ടുണ്ടെങ്കിൽ വൈകിയതിന്റെ കാരണം കാണിക്കുന്ന സത്യവാങ്മൂലം. (കുട്ടി ഇന്ത്യയിലെത്തി 60 ദിവസം കഴിഞ്ഞാൽ കുട്ടിയുടെ പ്രായം ഒരു വയസിന് താഴെയാണെങ്കിൽ ജില്ലാ രജിസ്ട്രാറുടെയും കുട്ടിയുടെ പ്രായം ഒരു വയസ്സിന് മുകളിലാണെങ്കിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയും അനുമതി രജിസ്ട്രേഷന് ആവശ്യമാണ്.)
ഇന്ത്യക്ക് വെളിയിൽ ജനിച്ചു എന്നുള്ളത് ഡോമിസൈൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ തടസ്സമാകില്ല.
How to get a Birth Certificate in Kerala?
A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..  Click here to get a detailed guide
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Radhakrishnan Chingankandy
Rtd. Joint Director Of Panchayats, Kerala . Answered on July 12,2020ഈ അടുത്ത് ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പേര് മാറ്റാൻ എന്ത് ചെയ്യണം ?
അഞ്ചു രൂപയുടെ കോടതി മുദ്ര പതിച്ച് അപേക്ഷയും അതോടൊപ്പം വെള്ളകടലാസിൽ ഒരു സത്യവാങ്ങ്മൂലവും അപേക്ഷകന്റെ ഒരു id യുടെ കോപ്പിയും ജനനസർട്ടിഫിക്കറ്റും കൂടി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/നഗരസഭയിൽ ...
1 0 3418 -
Radhakrishnan Chingankandy
Rtd. Joint Director Of Panchayats, Kerala .എന്റെ കുട്ടികളുടെ Birth certificate ഇത് വരെ online ൽ വന്നിട്ടില്ല.Birth registration 5 വർഷം മുൻപ് Hospital ൽ നിന്നും നേരിട്ട് ചെയ്തു.കുട്ടികളുടെ പേര് ചേർക്കാത്ത ഒരു certificate കിട്ടിയിട്ടുണ്ട്.പേര് ചേർക്കാൻ പഞ്ചായത്തിൽ അപേക്ഷ നൽകി.പല പ്രാവശ്യം വിളിച്ചിട്ടും online ൽ Birth certificate upload ചെയ്തിട്ടില്ല. Birth certificate പഞ്ചായത്ത് ഓഫീസിൽ പോകാതെ ലഭിക്കാന്‍ എന്ത് ചെയ്യും ?
അപ്പോൾ ജനനം രജിസ്റ്റർ ചെയ്തിട്ടുണ്ട്, പേര് ഇല്ലാത്ത സർട്ടിഫിക്കറ്റ് ഓൺലൈനിൽ ഉണ്ടാവുകയും ചെയ്യും. പേര് ചേർക്കാൻ താങ്കൾ നൽകിയ അപേക്ഷയിൽ ലോക്ക് ഡൗൺ കാരണം നടപടി ...
1 0 45 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on October 13,2020ജനന സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു. പുതിയത് എടുക്കാൻ എന്തു ചെയ്യണം ?
ജനന വിവരങ്ങൾ വെച്ച്, താങ്കൾക്ക് Sevana website എന്ന ലിങ്ക് വഴി ഡിജിറ്റല്‍ ഒപ്പ് പതിച്ച സര്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ജനന തീയതി, അമ്മയുടെ പേര്, ലിംഗം ...
2 0 1686 -
Consumer Complaints & Protection
Regd. Organization for Consumer Rights .കുട്ടി ജനിച്ചുകഴിഞ്ഞാൽ ചില മാതാപിതാക്കൾ കുട്ടിയുടെ പേര് ചേർക്കാതെ തന്നെ ജനന രെജിസ്ട്രേഷൻ ചെയ്യാറുണ്ട്. ഇതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
രെജിസ്ട്രേഷൻ തീയതി മുതൽ ഒരു വർഷത്തിനകം കുട്ടിയുടെ പേര് ചേർക്കേണ്ടതും അതിനുശേഷം ലേറ്റ് ഫീസ് ഒടുക്കി പേര് ചേർക്കാവുന്നതാണ്. ഇക്കാര്യത്തിൽ മാതാപിതാക്കളുടെ സംയുക്തമായ അപേക്ഷ ആവശ്യമുണ്ട്. ...
1 0 245 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 03,2020ഉണ്ടായിരുന്ന voter id യിൽ ജനിച്ചവർഷം മാത്രമാണ് ഉണ്ടായിരുന്നത്. date of birth ചേർക്കാനും photo മാറ്റാനും അക്ഷയ വഴി അപേക്ഷിച്ചു.പുതിയ IDcard കിട്ടി. പഴയ id card ലെ നമ്പർ അല്ല പുതിയ കാർഡിൽ ഉള്ളത്. ചോദിച്ചപ്പോൾ കാർഡ് മാറുമ്പോൾ നമ്പറും മാറുമെന്ന് പറഞ്ഞു. അങ്ങിനെ തന്നെയാണോ ?
അതെ. ലഭിച്ച മറുപടി ശരിയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിലെ പഴയ ID കാർഡുകൾക്ക് പകരം പുതിയ ID കാർഡുകൾ നൽകുമ്പോൾ പുതിയ നമ്പിരിലാണ് ID കാർഡുകൾ നൽകുന്നത്.
1 0 103 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on December 29,2020കുട്ടിയുടെ പേര് ചേർത്തത് ആണ്. അതിൽ സ്പെല്ലിംഗ് തെറ്റിയത് കൊണ്ട് അപേക്ഷ കൊടുത്തു. പുതിയത് കിട്ടിയപ്പോൾ അതിൽ വീണ്ടും തെറ്റ്. അത് ഇനി ഓൺലൈൻ ആയി ഇങ്ങനെ തിരുത്താൻ പറ്റുമോ. ഇൗ സൈറ്റ് അല്ലേൽ വേറെ ഏതു സൈറ്റ് വഴി ആണ് ചെയ്യാൻ പറ്റുക. നേരിട്ട് പോകാതെ ചെയ്യാൻ മാർഗ്ഗം ഉണ്ടോ. കുട്ടിക്ക് ഇപ്പൊ 3 വയസ്സ് കഴിഞ്ഞു. നേരിട്ട് തിരുത്താൻ പോകണമെങ്കിൽ വേറെ ആരേലും പോയാൽ മതിയോ, കാരണം കുട്ടിയുടെ അപ്പനും, അമ്മയും, കുട്ടികളും ബാംഗ്ലൂർ ആണ്.
ജനന രജിസ്ട്രേഷനിലെ തിരുത്തലുകൾക്കായുള്ള ഓൺലൈൻ സംവിധാനം ഇപ്പോൾ നിലവിലില്ല. അപേക്ഷ നേരിട്ടുതന്നെ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിൽ നൽകണം. ജനനം രജിസ്റ്ററിൽ ഇപ്പോൾ ഉള്ള പേരിൽ എന്ത് ...
1 0 224 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 31,2020എന്റെ പേര് Abdul Nizar എന്നാണ്. എനിക്ക് Abdul ഒഴിവാക്കി. Nizar എന്ന് മാത്രം ആക്കാൻ പറ്റുമോ ?
താങ്കളുടെ സ്കൂൾ രേഖയിലെ പേര് Nizar എന്നാണെങ്കിൽ ജനന രജിസ്റ്ററിൽ അപ്രകാരം തിരുത്തൽ വരുത്തുവാൻ കഴിയും. കാരണം സ്കൂളിൽ ചേർന്നിട്ടുള്ള വ്യക്തികളുടെ കാര്യത്തിൽ സ്കൂൾ രേഖയിലേതു ...
1 0 115 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 08,20202013ൽ ജനിച്ച എന്റെ മോളുടെ പേര് രജിസ്റ്റർ ചെയ്യാൻ ഇപ്പോൾ പറ്റുമോ? സർട്ടിഫിക്കറ്റ് കിട്ടാൻ late ആകുമോ?
1999 ലെ കേരളാ ജനന മരണ രജിസ്ട്രേഷൻ ചട്ടങ്ങളിലെ ചട്ടം 10 ൽ വരുത്തിയ 23.06.2015 ലെ ഭേദഗതിയനുസരിച്ച് ഒരു പേരും ചേർക്കാതെയാണ് 23.06.2020 നോ ...
1 0 233 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on February 08,2021എന്റെ കുട്ടിക്ക് 2 മാസം ആയിട്ടുള്ളു. ജനന സർട്ടിഫിക്കറ്റിൽ പേര് തിരുത്താൻ എന്ത് ചെയ്യണം ? എന്തൊക്കെ രേഖകൾ വേണം ?
ജനന രജിസ്റ്ററിൽ ചേർത്തിട്ടുള്ള കുട്ടിയുടെ പേര് കുട്ടിയെ സ്കൂളിൽ ചേർക്കുന്നതിന് മുൻപ് ഒരു പ്രാവശ്യം തിരുത്തുവാൻ കഴിയും. അതിനായി ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള തദ്ദേശ ഭരണ സ്ഥാപനത്തിലെ ...
1 0 775 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 03,2021ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ എന്താണ് ചെയ്യേണ്ടത്. എന്റെ ജനന സർട്ടിഫിക്കറ്റിൽ എന്റെ പേര് ചേർത്തിട്ടില്ല - അതിൽ 'പേര് രജിസ്റ്റർ ചെയ്തിട്ടില്ല / Name Not Registered' എന്നാണ് കാണിക്കുന്നത്. ഇപ്പോൾ ഒരു അത്യാവശ്യ കാര്യത്തിന് എന്റെ പേരുള്ള ജനന സർട്ടിഫിക്കറ്റ് വേണമായിരുന്നു. ഞാൻ ഇപ്പോൾ ദുബായിൽ ആണ് ജോലി ചെയ്യുന്നതു. നാട്ടിൽ പോവാതെ ഇവിടെ നിന്നും ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ പറ്റുമോ? എന്റെ അച്ഛനും, അമ്മയും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഒരു ചേച്ചി മാത്രം നാട്ടിൽ ഉണ്ട്. അവർക്കു എന്റെ പകരം മുൻസിപ്പാലിറ്റിയിൽ പോയി കാര്യങ്ങൾ ചെയ്യാൻ പറ്റുമോ?
ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നതിന് ഏതു തദ്ദേശ ഭരണ സ്ഥാപനത്തിലാണോ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ളത് ആ സ്ഥാപനത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.മാതാപിതാക്കളുടെ രേഖാമൂലമായ സംയുക്ത അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ...
1 0 183 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 09,202118 വയസു പൂര്‍ത്തിയായ വ്യക്തിയുടെ ജനനം രെജിസ്റ്റര്‍ ചെയ്തതായി കാണുന്നില്ല. ഇത് ഇപ്പോള്‍ രെജിസ്റ്റര്‍ ചെയ്യാന്‍ സാധ്യമാണോ ? എത്ര വര്‍ഷം കഴിഞ്ഞാലും രജിസ്റ്ററ് ചെയ്യാന്‍ കഴിയുന്നതാണോ ? ഇത് രെജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ വിശദീകരിക്കാമോ ?
കഴിയും. ജനനം അത് നടന്ന് 21ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണം. അപ്രകാരം രെജിസ്റ്റർ ചെയ്യാത്തവ ബന്ധപ്പെട്ട അധികാരിയുടെ അനുവാദം വാങ്ങി ഫൈനോടുകൂടി എപ്പോൾ വേണമെങ്കിലും രജിസ്റ്റർ ചെയ്യാം. ...
1 0 49 -
Consumer Complaints & Protection
Regd. Organization for Consumer Rights .ഞാൻ വളർന്നത് അനാഥലായത്തിലാണ്. എനിക്ക് സ്കൂൾ സർട്ടിഫിക്കറ്റോ, ജനന സർട്ടിഫിക്കറ്റോ ഇല്ല. എന്ത് ചെയ്യണം?
അംഗീകൃത അനാഥാലയത്തിന്റെ മേലധികാരി ലെറ്റർ ഹെഡിൽ സാക്ഷ്യപ്പെടുത്തിയ ജനനത്തീയ്യതി മതിയാവുന്നതാണ്.
1 0 19 -
Kerala Institute of Local Administration - KILA
Government of Kerala . Answered on July 06,2021ഞാൻ വീട്ടിലാണ് ജനിച്ചത്. എന്നാൽ വിദ്യാഭ്യാസ കുറവ് കാരണം അമ്മ ജനന വർഷം കൊടുത്തത് തെറ്റി പോയി. എല്ലാ ഡോക്യൂമെന്റും അതേ വർഷത്തിൽ തന്നെ. ഒരു വോളീബോൾ കളികരി ആയ എനിക്ക് പല കളികളും കളിക്കാൻ പറ്റാതെ അയപ്പോഴാണ് അമളി മനസിലായത്.ഇനി ഞാൻ എന്തുചെയ്യും റെഷൻകാർഡിൽ correct ഉണ്ട്?
ജനന രജിസ്റ്ററിൽ രേഖപെടുത്തിയിട്ടുള്ള ജനന തീയതി മറ്റൊന്നായി സാധാരണയായി തിരുത്തി നൽകാറില്ല. അതിനായി കൃത്യമായ രേഖമൂലമുള്ള തെളിവ് ഹാജരാക്കിയാൽ മാത്രമേ തിരുത്തൽ സാധ്യമാകൂ.
1 0 97 -
Try to help us answer..
-
How to change the adress in Kerala Birth certificate?
Write Answer
-
എന്റെ birth സർട്ടിഫിക്കറ്റ് ലു പേരിന്റെ കൂടെ initial ഇല്ലായിരുന്നു അത് കൊണ്ട് sslc certificate ലും birth certificate ലു ഉള്ളത് പോലെ ആണ് വന്നത് (vishnu ) aadhar card ലു എല്ലാം vishnu T എന്നുണ്ടായിരുന്നു അതിനു ശേഷം വന്ന പ്ലസ്ടു സർട്ടിഫിക്കറ്റ് ലും initial ഇല്ലായിരുന്നു Educational ആവശ്യങ്ങൾക്ക് ആയി സർട്ടിഫിക്കറ്റ് ലു ഉള്ളത് പോലെ aadhar ലും initial ഒഴിവാക്കി But ഇപ്പോൾ last name ഇല്ലാത്തത് കൊണ്ട് കുറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട് കുറെ applications ലു എല്ലാം last name fill ചെയ്താലേ next അടിക്കാൻ ഉള്ള options ഒക്കെ വരുന്നുള്ളു ഇനി ഇപ്പോൾ last name ചെയ്യാൻ എന്താണ് ചെയ്യേണ്ടത് Last name add ചെയിതിലെങ്കിൽ ഇതുപോലുള്ള ആവശ്യങ്ങൾക്ക് എന്താണ് ചെയ്യുക?
Write Answer
-
എന്റെ മകളുടെ ജനനസർട്ടിഫിക്കറ്റിൽ മകളുടെ പേരിന്റെ spellingതെറ്റ് ആണ് അത് തിരുത്താൻ എന്തുചെയ്യണം? മകളെ സ്കൂളിൽ ചേർത്തിട്ടുണ്ട്.
Write Answer
-
I've changed my 2 month old's name spelling once in Kerala. Do I have an option to change it once more? Can I do it through gazette? Is it necessary to wait until school certificate is obtained?
Write Answer
-
How to change name in plus two certificate in Kerala?
Write Answer
-
How to change the adress in Kerala Birth certificate?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89811 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6603 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66236 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8235 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6703 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19326 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36023