എനിക്ക് 2018ൽ കുട്ടി ജനിച്ചു. ഹോസ്പിറ്റലിൽ നിന്നും ലഭിച്ച ജനന സർട്ടിഫിക്കറ്റ് പഞ്ചായത്ത് /മുൻസിപ്പാലിറ്റി,രജിസ്റ്റർ ചെയ്യാണമോ?






ജനന മരണ രജിസ്ട്രേഷനുവേണ്ടി ആശുപത്രികളിൽ പ്രവർത്തിക്കുന്ന കിയോസ്കിൽ നിന്നുമായിരിക്കും താങ്കളുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് നല്കിയിട്ടുണ്ടാവുക. അതിനാൽ ഇനി പ്രത്യേകമായി തദ്ദേശ ഭരണ സ്ഥാപനത്തിൽ ജനനം രജിസ്റ്റർ ചെയ്യേണ്ടതില്ല. https://cr.lsgkerala.gov.in/ എന്ന ലിങ്കിൽ പ്രവേശിച്ച് ഇക്കാര്യം ഉറപ്പാക്കാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide