എന്താണ് മകളുടെ പേരിനൊപ്പം പിതാവിന്റെ പേര് കൂടെ ചേർക്കാനുള്ള വഴികൾ ? പാസ്സ്പോർട്ടിൽ SURNAME ചേർക്കാൻ വേണ്ടി.






താങ്കളുടെ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽ കുട്ടിയുടെ ജനന രജിസ്റ്ററിലെ പേരിനൊപ്പം പിതാവിന്റെ പേരുകൂടി ചേർക്കുന്നതിന് അപേക്ഷ നൽകുക. (10/ 05/ 2017 ലെ ബി 1 / 15343 / 2017 നമ്പർ ജനന മരണ രജിസ്‌ട്രേഷൻ സർക്കുലറിലെ ഖണ്ഡിക 9.14 കാണുക).

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide