Home |Birth Certificate Kerala |
എന്റെ അനുജൻ ഗൾഫിലാണ്. അവന്റെ ബർത്ത് സെര്ടിഫിക്കറ്റിൽ അമ്മയുടെ വീട്ടുപേര് തെറ്റാണ്. അത് കറക്റ്റ് ചെയാൻ അമ്മയ്ക്ക പറ്റുമോ ? അതോ അവൻ തന്നെ വരണോ ?
എന്റെ അനുജൻ ഗൾഫിലാണ്. അവന്റെ ബർത്ത് സെര്ടിഫിക്കറ്റിൽ അമ്മയുടെ വീട്ടുപേര് തെറ്റാണ്. അത് കറക്റ്റ് ചെയാൻ അമ്മയ്ക്ക പറ്റുമോ ? അതോ അവൻ തന്നെ വരണോ ?
Kerala Institute of Local Administration - KILA, Government of Kerala
Answered on December 29,2020
Answered on December 29,2020
ജനന രജിസ്റ്ററിലെ മേൽവിലാസം സാധാരണയായി മറ്റൊന്നായി തിരുത്തി നൽകാറില്ല.പക്ഷെ രേഖപ്പെടുത്തിയിട്ടുള്ള മേൽവിലാസത്തിൽ പിശക് പറ്റിയിട്ടുണ്ടെന്ന് തെളിയിക്കുന്നതിന് ജനന തീയതിയിൽ പ്രാബല്യത്തിലുള്ള ഏതെങ്കിലും രേഖകകൾ നൽകിയാൽ അത് പരിഗണിക്കുന്നതാണ്. മകന്റെ ജനന രജിസ്റ്ററിലെ തിരുത്തലിന് അമ്മക്ക് അപേക്ഷ നൽകാവുന്നതാണ്.
Guide
  Click here to get a detailed guide
How to get a Birth Certificate in Kerala?
A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Radhakrishnan Chingankandy
Rtd. Joint Director Of Panchayats, Kerala . Answered on March 14,2022എന്റെ മകന്റെ ബർത്ത് സിർട്ടിഫിക്കറ്റ് വീട്ടുപേര് മാറിപ്പോയി അതിനു എന്താ ചെയ്യേണ്ടത് ?
ശരിയായ വീട്ടുപേര് തെളിയിക്കുന് രേഖ സഹിതം ബന്ധപ്പെട്ട ജനന- മരണ രജിസ്ട്രാർക്ക് തിരുത്തൽ അപേക്ഷ നൽകുക. അപേക്ഷയോടോപ്പം വീട്ടുപേര് മാറിപ്പോവാനുണ്ടായ സാഹചര്യം വ്യക്തമാക്കുന്ന ഒരു അഫിഡവിറ്റും ...
1 0 267 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 07,2020മകന്റെ ബർത്ത് സെര്ടിഫിക്കറ്റിൽ അമ്മയുടെ പേര് കറക്ഷൻ ചെയ്യാന്‍ എന്താണ് ചെയ്യേണ്ടത്, എത്ര ദിവസങ്ങൾ എടുക്കും ?
ജനന രജിസ്ട്രേഷൻ രേഖയിലെ അമ്മയുടെ പേര് തിരുത്തുന്നതിനായി 5 രൂപയുടെ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച അപേക്ഷ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള തദ്ദേശ ഭരണ സ്ഥാപനത്തിലെ ...
1 0 279 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on March 03,2021ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ എന്താണ് ചെയ്യേണ്ടത്. എന്റെ ജനന സർട്ടിഫിക്കറ്റിൽ എന്റെ പേര് ചേർത്തിട്ടില്ല - അതിൽ 'പേര് രജിസ്റ്റർ ചെയ്തിട്ടില്ല / Name Not Registered' എന്നാണ് കാണിക്കുന്നത്. ഇപ്പോൾ ഒരു അത്യാവശ്യ കാര്യത്തിന് എന്റെ പേരുള്ള ജനന സർട്ടിഫിക്കറ്റ് വേണമായിരുന്നു. ഞാൻ ഇപ്പോൾ ദുബായിൽ ആണ് ജോലി ചെയ്യുന്നതു. നാട്ടിൽ പോവാതെ ഇവിടെ നിന്നും ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ പറ്റുമോ? എന്റെ അച്ഛനും, അമ്മയും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഒരു ചേച്ചി മാത്രം നാട്ടിൽ ഉണ്ട്. അവർക്കു എന്റെ പകരം മുൻസിപ്പാലിറ്റിയിൽ പോയി കാര്യങ്ങൾ ചെയ്യാൻ പറ്റുമോ?
ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നതിന് ഏതു തദ്ദേശ ഭരണ സ്ഥാപനത്തിലാണോ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ളത് ആ സ്ഥാപനത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.മാതാപിതാക്കളുടെ രേഖാമൂലമായ സംയുക്ത അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ...
1 0 180 -
Kerala Institute of Local Administration - KILA
Government of Kerala . Answered on February 21,2022എന്റെ മകന്റെ പേരിന്റെ കൂടെ ഉള്ള ഇനീഷ്യൽ ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. കാരണം ഇനീഷ്യൽ expansion എന്റെയും ഭാര്യയുടെയും per ആണ്. അത് ഭാവിയിൽ അവന്റെ fulname എഴുതാൻ ബുദ്ദിമുട്ട് ആകും. മകന് 13 വയസ് ആയി
ഏതു രേഖയിലെ പേരിലുള്ള ഇനിഷ്യൽ ആണ് ഒഴിവാക്കേണ്ടതെന്ന് സൂചിപ്പിച്ചിട്ടില്ല. ജനന രജിസ്റ്ററിലെ കേസാണെങ്കിൽ സ്കൂൾ രേഖയിൽ കുട്ടിയുടെ പേര് ഇനിഷ്യൽ ഇല്ലാത്തതാണെങ്കിൽ ജനന രജിസ്റ്ററിലെ കുട്ടിയുടെ ...
1 0 83 -
Kerala Institute of Local Administration - KILA
Government of Kerala . Answered on June 13,20222017 ലെ ഡിവോഴ്സ് നു ശേഷം 8 വയസ്സുള്ള എന്റെ മകളുടെ സര്‍നെയിം ചേഞ്ച് ചെയ്യാൻ പറ്റുമോ? സെക്കന്റ് മാരിയേജ് ഇലെ ഹസ്ബൻഡ് ന്റെ നെയിം കുട്ടീടെ സര്‍നെയിം ആയി ആഡ് ചെയ്യാൻ പറ്റുമോ? ഇത് gazzette വിജ്ഞാപനം വഴി എങ്ങനെ ചെയ്യാം. ഇതിനു എന്തൊക്കെ ഡോക്യൂമെന്റസ് ആണ് ആവശ്യമുള്ളത്. Gazzette പബ്ലിഷ് ചെയ്താൽ അത് വെച്ചു birth സർട്ടിഫിക്കറ്റ് ലെ നെയിം മാറ്റുവാൻ സാധിക്കുമോ ?
കുട്ടിയുടെ സ്കൂൾ രേഖയിലെ പേരുപോലെ മാത്രമേ ജനന രജിസ്റ്ററിൽ പേര് ചേർക്കാൻ കഴിയുകയുള്ളൂ. കുട്ടിയുടെ പേര് ഗസറ്റിൽ പരസ്യം ചെയ്ത് മാറ്റിയാൽ ആ പേരുകൂടി നിലവിലുള്ള ...
1 0 56 -
-
Radhakrishnan Chingankandy
Rtd. Joint Director Of Panchayats, Kerala . Answered on May 26,2023അമ്മയുടെ പള്ളിയിൽ ഇട്ട പേരാണ് എന്റെ ജനന സർട്ടിഫിക്കറ്റിൽ ഉള്ളത്. അത് എങ്ങനെ തിരുത്തുവാൻ സാധിക്കും?
അമ്മയുടെ ശരിയായ പേര് തെളിയിക്കുന്ന രേഖയും വൺ അന്റ് ദ സെയിം സർട്ടിഫിക്കറ്റും ഈ കാര്യം നേരിട്ടറിയുന്ന വിശ്വസനീയരായ രണ്ടു വ്യക്തികളുടെ പ്രസ്താവനയും സഹിതം ജനനം ...
2 0 13 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 27,2023അമ്മയുടെ പള്ളിയിൽ ഇട്ട പേരാണ് എന്റെ ജനന സർട്ടിഫിക്കറ്റിൽ ഉള്ളത്. അത് എങ്ങനെ തിരുത്തുവാൻ സാധിക്കും?
അമ്മയുടെ സ്കൂൾ രേഖ സഹിതം പഞ്ചായത്ത്/മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അപേക്ഷ നൽകുക
2 0 11 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 05,2023എൻ്റെ കുട്ടിയുടെ പേര് Birth Certificatil ചേർത്തിട്ട് ഇല്ല. ഹോസ്പിറ്റലിൽ പേര് ഇല്ലാതെ ഫോം ഫിൽ ചെയ്തു കൊടുത്തിട്ട് ഉണ്ട്,പക്ഷേ അതിൽ അച്ഛൻ്റെ പേര് ഫുൾ തെറ്റ് ആണ്,അഡ്രസ്സും തെറ്റ് ആണ്,പേര് ചേർക്കാൻ പോവും പോൾ മുൻസിപ്പാലിറ്റി യിൽ അത് കറക്റ്റ് ചെയ്യാൻ പറ്റുമോ?
കഴിയും. കുട്ടിയുടെ ജനന രജിസ്റ്ററില്‍ എന്തൊക്കെ മാറ്റങ്ങളും ഉള്‍പ്പെടുത്തലുകളും ആണ് ആവശ്യമുള്ളതെന്നു കാണിച്ച് അപേക്ഷ നല്‍കുക. കുട്ടിയുടെ പേര് ചേര്‍ക്കുന്നതിനും നിലവിലെ രേഖപ്പെടുത്തലുകളില്‍ തിരുത്തല്‍ വരുത്തുന്നതിനും ...
1 0 35 -
-
Radhakrishnan Chingankandy
Rtd. Joint Director Of Panchayats, Kerala . Answered on June 01,2024എന്റെ മകന്റെ birth certificatil അവന്റെ അഡ്രസ്സിന് കറക്ഷൻ ഉണ്ട് അത് ഓൺലൈനിൽ തിരുത്താൻ പറ്റുമോ?
ജനന സർട്ടിഫിക്കറ്റിൽ ജനനസമയത്തെ വിവരങ്ങളാണ് ചേർക്കുന്നത്. അപ്രകാരം ചേർത്ത വിവരം തെറ്റാണെങ്കിൽ ശരിയായ വിവരം തെളിയിക്കുന്നതിന് ആവശ്യമായ രേഖയും ഈ കാര്യം നേരിട്ട് അറിയാവുന്ന വിശ്വസനീയരായ ...
1 0 39 -
eGovernance Helpdesk
Answered on December 07,2020How to download birth certificate online in Tamil Nadu?
You can download the birth certificate online by using this link free of cost.
1 0 1637 -
Mana Sachivalayam
Answered on November 15,2020నేను ఆంధ్రప్రదేశ్ కి చెందిన వాడిని, నా బర్త్ సర్టిఫికెట్నీ ఎలా కరెక్ట్ చేయాలి ?
Please check this answer.
1 0 148 -
Mana Sachivalayam
Answered on November 03,2020How to apply for late birth registration in Andhra Pradesh?
Please check this video.
1 0 1000 -
Try to help us answer..
-
How to change the adress in Kerala Birth certificate?
Write Answer
-
എന്റെ birth സർട്ടിഫിക്കറ്റ് ലു പേരിന്റെ കൂടെ initial ഇല്ലായിരുന്നു അത് കൊണ്ട് sslc certificate ലും birth certificate ലു ഉള്ളത് പോലെ ആണ് വന്നത് (vishnu ) aadhar card ലു എല്ലാം vishnu T എന്നുണ്ടായിരുന്നു അതിനു ശേഷം വന്ന പ്ലസ്ടു സർട്ടിഫിക്കറ്റ് ലും initial ഇല്ലായിരുന്നു Educational ആവശ്യങ്ങൾക്ക് ആയി സർട്ടിഫിക്കറ്റ് ലു ഉള്ളത് പോലെ aadhar ലും initial ഒഴിവാക്കി But ഇപ്പോൾ last name ഇല്ലാത്തത് കൊണ്ട് കുറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട് കുറെ applications ലു എല്ലാം last name fill ചെയ്താലേ next അടിക്കാൻ ഉള്ള options ഒക്കെ വരുന്നുള്ളു ഇനി ഇപ്പോൾ last name ചെയ്യാൻ എന്താണ് ചെയ്യേണ്ടത് Last name add ചെയിതിലെങ്കിൽ ഇതുപോലുള്ള ആവശ്യങ്ങൾക്ക് എന്താണ് ചെയ്യുക?
Write Answer
-
എന്റെ മകളുടെ ജനനസർട്ടിഫിക്കറ്റിൽ മകളുടെ പേരിന്റെ spellingതെറ്റ് ആണ് അത് തിരുത്താൻ എന്തുചെയ്യണം? മകളെ സ്കൂളിൽ ചേർത്തിട്ടുണ്ട്.
Write Answer
-
I've changed my 2 month old's name spelling once in Kerala. Do I have an option to change it once more? Can I do it through gazette? Is it necessary to wait until school certificate is obtained?
Write Answer
-
How to change name in plus two certificate in Kerala?
Write Answer
-
How to change the adress in Kerala Birth certificate?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 87517 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3127 65109 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 76 7609 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 300 6115 -
Venu Mohan
Citizen Volunteer, Kerala . Answered on July 24,2021കേരളത്തിൽ നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് കിടാനുള്ള മാനദണ്ഡം എന്താണ്?
നോൺ ക്രീമിലെയറിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ 2020ലെ റവന്യു ഗൈഡിൽ നിന്ന് താഴെ കൊടുത്തിട്ടുണ്ട്. അത് നോക്കി മനസിലാകാം താങ്കൾ ഇതിന് അർഹനാണോ അല്ലയോ എന്ന്. നോണ്‍ക്രീമിലെയര്‍ ...
1 234 8000 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 476 21467 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 379 7553 -
Balachandran Kollam
Answered on September 05,2023കാണം ജന്മം ആക്കുന്നതിന് എന്ത് ചെയ്യണം?
ജന്മിയിൽ നിന്നും ജന്മംതീര് എഴുതി വാങ്ങുകയോ അതിനു സാധ്യമല്ലെങ്കിൽ ലാൻഡ് ട്രിബ്യുണലിൽ പാട്ടായതിനായി അപേക്ഷിക്കുകയോ ചെയ്യുക. എന്ത് തരം കാണാമാണെന്നു വ്യക്തമല്ല. ട്രിബ്യുണലിനു പരിഗണിക്കാനാകാത്ത ചിലയിനം ...
1 0 584 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2496 -
Kerala State Electricity Board
Government of Kerala . Answered on May 26,2020മാർഗ്ഗ തടസ്സം നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്യുന്നതിന് എന്ത് ചെയ്യണം?
അടുത്തുള്ള ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിൽ അപേക്ഷ കൊടുത്ത് പോസ്റ്റ് നീക്കിയിടാനുള്ള വർക്ക് ഡെപ്പോസിറ്റ് തുക അടയ്ക്കണം.
1 0 2234