Home |Birth Certificate Kerala |
എന്റെ മകന്റെ പേരിന്റെ കൂടെ ഉള്ള ഇനീഷ്യൽ ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. കാരണം ഇനീഷ്യൽ expansion എന്റെയും ഭാര്യയുടെയും per ആണ്. അത് ഭാവിയിൽ അവന്റെ fulname എഴുതാൻ ബുദ്ദിമുട്ട് ആകും. മകന് 13 വയസ് ആയി
എന്റെ മകന്റെ പേരിന്റെ കൂടെ ഉള്ള ഇനീഷ്യൽ ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. കാരണം ഇനീഷ്യൽ expansion എന്റെയും ഭാര്യയുടെയും per ആണ്. അത് ഭാവിയിൽ അവന്റെ fulname എഴുതാൻ ബുദ്ദിമുട്ട് ആകും. മകന് 13 വയസ് ആയി
Kerala Institute of Local Administration - KILA, Government of Kerala
Answered on February 21,2022
Answered on February 21,2022
ഏതു രേഖയിലെ പേരിലുള്ള ഇനിഷ്യൽ ആണ് ഒഴിവാക്കേണ്ടതെന്ന് സൂചിപ്പിച്ചിട്ടില്ല. ജനന രജിസ്റ്ററിലെ കേസാണെങ്കിൽ സ്കൂൾ രേഖയിൽ കുട്ടിയുടെ പേര് ഇനിഷ്യൽ ഇല്ലാത്തതാണെങ്കിൽ ജനന രജിസ്റ്ററിലെ കുട്ടിയുടെ പേരിൽ അങ്ങനെ തിരുത്തൽ വരുത്തുവാൻ കഴിയും. കുട്ടിയെ സ്കൂളിൽ ചേർത്തിട്ടുണ്ടെങ്കിൽ സ്കൂൾ രേഖയിലേതു പോലെ മാത്രമേ പേരിൽ തിരുത്തൽ വരുത്തുവാൻ കഴിയൂ.
Guide
  Click here to get a detailed guide
How to get a Birth Certificate in Kerala?
A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..  Click here to get a detailed guide
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on December 29,2020കുട്ടിയുടെ പേര് ചേർത്തത് ആണ്. അതിൽ സ്പെല്ലിംഗ് തെറ്റിയത് കൊണ്ട് അപേക്ഷ കൊടുത്തു. പുതിയത് കിട്ടിയപ്പോൾ അതിൽ വീണ്ടും തെറ്റ്. അത് ഇനി ഓൺലൈൻ ആയി ഇങ്ങനെ തിരുത്താൻ പറ്റുമോ. ഇൗ സൈറ്റ് അല്ലേൽ വേറെ ഏതു സൈറ്റ് വഴി ആണ് ചെയ്യാൻ പറ്റുക. നേരിട്ട് പോകാതെ ചെയ്യാൻ മാർഗ്ഗം ഉണ്ടോ. കുട്ടിക്ക് ഇപ്പൊ 3 വയസ്സ് കഴിഞ്ഞു. നേരിട്ട് തിരുത്താൻ പോകണമെങ്കിൽ വേറെ ആരേലും പോയാൽ മതിയോ, കാരണം കുട്ടിയുടെ അപ്പനും, അമ്മയും, കുട്ടികളും ബാംഗ്ലൂർ ആണ്.
ജനന രജിസ്ട്രേഷനിലെ തിരുത്തലുകൾക്കായുള്ള ഓൺലൈൻ സംവിധാനം ഇപ്പോൾ നിലവിലില്ല. അപേക്ഷ നേരിട്ടുതന്നെ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിൽ നൽകണം. ജനനം രജിസ്റ്ററിൽ ഇപ്പോൾ ഉള്ള പേരിൽ എന്ത് ...
1 0 225 -
Radhakrishnan Chingankandy
Rtd. Joint Director Of Panchayats, Kerala . Answered on March 14,2022എന്റെ മകന്റെ ബർത്ത് സിർട്ടിഫിക്കറ്റ് വീട്ടുപേര് മാറിപ്പോയി അതിനു എന്താ ചെയ്യേണ്ടത് ?
ശരിയായ വീട്ടുപേര് തെളിയിക്കുന് രേഖ സഹിതം ബന്ധപ്പെട്ട ജനന- മരണ രജിസ്ട്രാർക്ക് തിരുത്തൽ അപേക്ഷ നൽകുക. അപേക്ഷയോടോപ്പം വീട്ടുപേര് മാറിപ്പോവാനുണ്ടായ സാഹചര്യം വ്യക്തമാക്കുന്ന ഒരു അഫിഡവിറ്റും ...
1 0 270 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 29,2020എന്റെ അനുജൻ ഗൾഫിലാണ്. അവന്റെ ബർത്ത് സെര്ടിഫിക്കറ്റിൽ അമ്മയുടെ വീട്ടുപേര് തെറ്റാണ്. അത് കറക്റ്റ് ചെയാൻ അമ്മയ്ക്ക പറ്റുമോ ? അതോ അവൻ തന്നെ വരണോ ?
ജനന രജിസ്റ്ററിലെ മേൽവിലാസം സാധാരണയായി മറ്റൊന്നായി തിരുത്തി നൽകാറില്ല.പക്ഷെ രേഖപ്പെടുത്തിയിട്ടുള്ള മേൽവിലാസത്തിൽ പിശക് പറ്റിയിട്ടുണ്ടെന്ന് തെളിയിക്കുന്നതിന് ജനന തീയതിയിൽ പ്രാബല്യത്തിലുള്ള ഏതെങ്കിലും രേഖകകൾ നൽകിയാൽ അത് ...
1 0 134 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 31,2021എന്റെ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്തിട്ടുണ്ട് പേര് ചേർത്തിട്ടില്ല ഇപ്പോൾ 3 വർഷം ആയി. രണ്ട് വർഷം ലോക്ക് ഡൌൺ കാരണം മുടങ്ങി. ഇനി എന്താണ് ചെയ്യേണ്ടത് ? ഓൺലൈൻ വഴി ചെയ്യാൻ പറ്റുന്നില്ല. മുനിസിപ്പാലിറ്റി ആണ്. ആ മുനിസിപ്പാലിറ്റി ഓൺലൈൻ ആയിട്ടില്ല.
ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നതിനുള്ള മാതാപിതാക്കളുടെ സംയുക്ത അപേക്ഷ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് സഹിതം മുനിസിപ്പാലിറ്റിയിൽ നൽകുക. പേര് ചേർത്തു നൽകും. അപേക്ഷയിൽ കുട്ടിയുടെ പേര് ...
1 0 85 -
Kerala Institute of Local Administration - KILA
Government of Kerala . Answered on April 28,2022എന്റെ മകൾ ബർത്ത് സൗദിയിൽ ആണ്. ഇപ്പോൾ നാട്ടിൽ ഉണ്ട്. വയസ് 6. എന്നാൽ ബർത്ത് certificate കുട്ടിയുടെ സൗദിയിലെ ഉണ്ട്. അതിൽ പിതാവിന്റെ പേരിൽ correction ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?
കുട്ടിയുടെ ജനനം നാട്ടിൽ രജിസ്റ്റർ ചെയ്യാൻ കഴിയും. RDO യുടെ അനുമതി അതിന് വേണ്ടിവരുമെന്ന് മാത്രം. പാസ്സ്പോർട്ടിന്റെ പകർപ്പും കുട്ടി സൗദിയിൽ ജനിച്ചതിന്റെ രേഖകളും സഹിതം ...
1 0 51 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 08,20228 വർഷം മുൻപ് എന്റെ divorce കഴിഞ്ഞു. ആ ബന്ധത്തിൽ എനിക്ക് ഒരു മകൻ ഉണ്ട്. ഭാര്യ വേറെ വിവാഹം കഴിഞ്ഞു. ആ ബന്ധത്തിൽ ഉള്ള ആളുടെ പേര് ഇൻഷ്യൽ ആയി ചേർത്തു എന്ന് അറിയാൻ സാധിച്ചു. അങ്ങനെ ചെയ്യാൻ പറ്റുമോ? കുട്ടിയുടെ ഭാവി ജീവിതത്തിൽ ഇതു കൊണ്ട് എന്തങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?
ഇനിഷ്യൽ/സർ നെയിം ആയി എന്ത് ചേർക്കണം എന്നത് സംബന്ധിച്ച് നിയമങ്ങൾ ഒന്നും ഉള്ളതായി കാണുന്നില്ല. മാതാപിതാക്കളുടെ സംയുക്ത അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നത്. ...
1 0 65 -
Kerala Institute of Local Administration - KILA
Government of Kerala . Answered on June 13,20222017 ലെ ഡിവോഴ്സ് നു ശേഷം 8 വയസ്സുള്ള എന്റെ മകളുടെ സര്നെയിം ചേഞ്ച് ചെയ്യാൻ പറ്റുമോ? സെക്കന്റ് മാരിയേജ് ഇലെ ഹസ്ബൻഡ് ന്റെ നെയിം കുട്ടീടെ സര്നെയിം ആയി ആഡ് ചെയ്യാൻ പറ്റുമോ? ഇത് gazzette വിജ്ഞാപനം വഴി എങ്ങനെ ചെയ്യാം. ഇതിനു എന്തൊക്കെ ഡോക്യൂമെന്റസ് ആണ് ആവശ്യമുള്ളത്. Gazzette പബ്ലിഷ് ചെയ്താൽ അത് വെച്ചു birth സർട്ടിഫിക്കറ്റ് ലെ നെയിം മാറ്റുവാൻ സാധിക്കുമോ ?
കുട്ടിയുടെ സ്കൂൾ രേഖയിലെ പേരുപോലെ മാത്രമേ ജനന രജിസ്റ്ററിൽ പേര് ചേർക്കാൻ കഴിയുകയുള്ളൂ. കുട്ടിയുടെ പേര് ഗസറ്റിൽ പരസ്യം ചെയ്ത് മാറ്റിയാൽ ആ പേരുകൂടി നിലവിലുള്ള ...
1 0 56 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 14,2023എന്റെ മകന്റെ പേര് ബർത്ത സർട്ടിഫിക്കറ്റിൽ മാറ്റാൻ എന്താണ് ചെയ്യേണ്ടത് ? മകന് 9 വയസ്സായി.
കുട്ടിയുടെ പേര് ജനന രജിസ്റ്ററിൽ തിരുത്തുവാൻ കഴിയും. ചുവടെ പറയുന്ന രേഖകൾ സഹിതം കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിൽ അപേക്ഷ നൽകുക. 1)അപേക്ഷകരുടെ/ അപേക്ഷകന്റെ ഫോട്ടോ ...
1 0 185 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 08,2023ഞാൻ എന്റെ മകന്റെ പേര് ഓൺലൈനായി ആണ് ജനന സർട്ടിഫിക്കറ്റിൽ add ചെയ്തത്. എന്നാൽ പേരിന്റെ കൂടെ initial നൽകാൻ വിട്ടു പോയി. ഇനി പേരിന്റെ കൂടെ initial കൂടി നൽകാൻ എന്താണ് ചെയ്യേണ്ടത്?
പേരിനൊപ്പം ഇനിഷ്യൽ കൂടി ചേർത്ത് തരാൻ വീണ്ടും പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽ അപേക്ഷ നൽകുക.
1 0 45 -
Radhakrishnan Chingankandy
Rtd. Joint Director Of Panchayats, Kerala . Answered on May 26,2023അമ്മയുടെ പള്ളിയിൽ ഇട്ട പേരാണ് എന്റെ ജനന സർട്ടിഫിക്കറ്റിൽ ഉള്ളത്. അത് എങ്ങനെ തിരുത്തുവാൻ സാധിക്കും?
അമ്മയുടെ ശരിയായ പേര് തെളിയിക്കുന്ന രേഖയും വൺ അന്റ് ദ സെയിം സർട്ടിഫിക്കറ്റും ഈ കാര്യം നേരിട്ടറിയുന്ന വിശ്വസനീയരായ രണ്ടു വ്യക്തികളുടെ പ്രസ്താവനയും സഹിതം ജനനം ...
2 0 21 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 27,2023അമ്മയുടെ പള്ളിയിൽ ഇട്ട പേരാണ് എന്റെ ജനന സർട്ടിഫിക്കറ്റിൽ ഉള്ളത്. അത് എങ്ങനെ തിരുത്തുവാൻ സാധിക്കും?
അമ്മയുടെ സ്കൂൾ രേഖ സഹിതം പഞ്ചായത്ത്/മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അപേക്ഷ നൽകുക
2 0 19 -
Radhakrishnan Chingankandy
Rtd. Joint Director Of Panchayats, Kerala . Answered on June 01,2024എന്റെ മകന്റെ birth certificatil അവന്റെ അഡ്രസ്സിന് കറക്ഷൻ ഉണ്ട് അത് ഓൺലൈനിൽ തിരുത്താൻ പറ്റുമോ?
ജനന സർട്ടിഫിക്കറ്റിൽ ജനനസമയത്തെ വിവരങ്ങളാണ് ചേർക്കുന്നത്. അപ്രകാരം ചേർത്ത വിവരം തെറ്റാണെങ്കിൽ ശരിയായ വിവരം തെളിയിക്കുന്നതിന് ആവശ്യമായ രേഖയും ഈ കാര്യം നേരിട്ട് അറിയാവുന്ന വിശ്വസനീയരായ ...
1 0 46 -
Citizen Helpdesk
Curated Answers from Government Sources . Answered on September 21,2021My mom was born before 1989 and she doesn't have her sslc markssheet and school TC but has her birth certificate. With that, can she apply for Passport and Visa?
Yes, she can apply with birth certificate along with current residential proof. Source: This answer is provided by Regional Passport Office, ...
3 0 2113 -
Try to help us answer..
-
How to change the adress in Kerala Birth certificate?
Write Answer
-
എന്റെ birth സർട്ടിഫിക്കറ്റ് ലു പേരിന്റെ കൂടെ initial ഇല്ലായിരുന്നു അത് കൊണ്ട് sslc certificate ലും birth certificate ലു ഉള്ളത് പോലെ ആണ് വന്നത് (vishnu ) aadhar card ലു എല്ലാം vishnu T എന്നുണ്ടായിരുന്നു അതിനു ശേഷം വന്ന പ്ലസ്ടു സർട്ടിഫിക്കറ്റ് ലും initial ഇല്ലായിരുന്നു Educational ആവശ്യങ്ങൾക്ക് ആയി സർട്ടിഫിക്കറ്റ് ലു ഉള്ളത് പോലെ aadhar ലും initial ഒഴിവാക്കി But ഇപ്പോൾ last name ഇല്ലാത്തത് കൊണ്ട് കുറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട് കുറെ applications ലു എല്ലാം last name fill ചെയ്താലേ next അടിക്കാൻ ഉള്ള options ഒക്കെ വരുന്നുള്ളു ഇനി ഇപ്പോൾ last name ചെയ്യാൻ എന്താണ് ചെയ്യേണ്ടത് Last name add ചെയിതിലെങ്കിൽ ഇതുപോലുള്ള ആവശ്യങ്ങൾക്ക് എന്താണ് ചെയ്യുക?
Write Answer
-
എന്റെ മകളുടെ ജനനസർട്ടിഫിക്കറ്റിൽ മകളുടെ പേരിന്റെ spellingതെറ്റ് ആണ് അത് തിരുത്താൻ എന്തുചെയ്യണം? മകളെ സ്കൂളിൽ ചേർത്തിട്ടുണ്ട്.
Write Answer
-
I've changed my 2 month old's name spelling once in Kerala. Do I have an option to change it once more? Can I do it through gazette? Is it necessary to wait until school certificate is obtained?
Write Answer
-
How to change name in plus two certificate in Kerala?
Write Answer
-
How to change the adress in Kerala Birth certificate?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 90375 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3202 66609 -
KSFE
Government of Kerala . Answered on March 31,202110 lakh ksfe chitty , 5 % commission is 50000, 12% GST and 1 % cess. that's in a total deducted amount is 56500 . Our hand 943500 lakh. Is it correct?
It is correct. The subscriber should also remit an amount of Rs.200/- as documentation charge, otherwise this amount also ...
1 0 6782 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 424 8448 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6861 -
Citizen Helpdesk
Curated Answers from Government Sources . Answered on July 09,2021What are the procedures for starting a resort business in Kerala?
Hospitality Sector: The number licences/approvals/permissions required, and the associated time taken and cost, to start an operate a hotel ...
1 0 6558 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6742 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 490 21749 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 102 8139 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 429 8978