എന്റെ മകളുടെ ജനന സർട്ടിഫിക്കറ്റിൽ മാതാവിന്റെ പേരിന്റെ അവസാനഭാഗം ഒരിക്കൽ തിരുത്തിയിട്ടുള്ളതാണ്. എന്നാൽ പത്താംതരം ക്ലാസിന്റെ രജിസ്ട്രേഷൻ ഭാഗമായി നടത്തിയ വെരിഫിക്കേഷൻ സമയത്ത് മാതാവിന്റെ ഔദ്യോഗിക രേഖകളായ എസ്എസ്എൽസി ബുക്കിലെ പേര് പോലെയല്ല കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മാതാവിന്റെ പേര് എന്ന് മനസ്സിലാക്കുകയും ചെയ്തു. ആയതിനാൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ മാതാവിന്റെ പേര് ഔദ്യോഗിക രേഖകൾ പ്രകാരം ആക്കി കിട്ടുവാൻ എന്താണ് ചെയ്യേണ്ടത് ?






മാതാവിന്റെ ഔദ്യോഗിക രേഖകളിലെ പേര് പോലെ ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്തുന്നതിന് മാതാവിന്റെ സ്കൂള്‍ സര്‍ട്ടിഫികറ്റ് സഹിതം അപേക്ഷ പഞ്ചായത്ത്/ മുനിസിപാലിറ്റിയില്‍ നല്‍കുക. മാതാവിന്റെ പേര് തിരുത്തി നല്‍കുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide