എൻ്റെ സ്ഥാപനത്തിലെ ഒരു അധ്യാപകന് (SDO)2014 ജൂലൈ മാസം മുതലുള്ള Conveyance  Allowance -ൻ്റെ AG SLIP കിട്ടി. പക്ഷേ Arrear Process ചെയ്യാൻ പറ്റുന്നില്ല. എന്തു ചെയ്യും?


സ്ലിപ് വാലിഡേറ്റ് ചെയുക ,,,അതിനു ശേഷം allowance history ചെക്ക് ചെയുക  

salary matters -->>changes in the month-->> allowance history അവിടെ വന്നിട്ടുണ്ടിങ്കിൽ സാലറി അരിയർ ആയി പ്രോസസ്സ് ചെയുക ..

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question