ഒരു പുതിയ വീട് വെയ്ക്കാൻ sanction വാങ്ങുന്നതിന് എന്തെല്ലാം ഡോക്യൂമെന്റസ് വേണം ? എവിടെ ആണ് അപ്ലിക്കേഷൻ നൽകേണ്ടത് ? എത്ര കാലം എടുക്കും sanction കിട്ടുന്നതിന് ?
Answered on October 14,2020
വീട് വയ്ക്കാൻ ഉദ്ദേശിക്കുന്ന വസ്തു സ്ഥിതി ചെയ്യുന്ന ഗ്രാമ പഞ്ചായത്ത് / മുനിസിപ്പാലിറ്റി സെക്രട്ടറിക്കാണ് വീട് നിർമ്മിക്കുന്നതിനുള്ള അനുമതി നൽകുവാനുള്ള അധികാരം.
വീട് നിർമ്മിക്കുന്ന വസ്തുവിന്റെ തരം, വസ്തു സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പ്രത്യേകത, വിസ്തൃതി മുതലായവയുടെ അടിസ്ഥാനത്തിൽ അനുമതിക്കായി നൽകേണ്ട ഡോക്യൂമെന്റുകളിൽ വ്യത്യാസം ഉണ്ടാകും. സാധാരണയായി വീടു നിർമ്മിക്കുന്നതിന് ചുവടെ പറയുന്ന രേഖകൾ ആവശ്യമാണ്.
1) കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ അനുബന്ധം എ 1 ലുള്ള അപേക്ഷ,
2) വസ്തുവിന്റെ പ്രമാണം,
3) ഭൂനികുതി അടച്ച രസീത്,
4) കൈവശാവകാശ സർട്ടിഫിക്കറ്റ്,
5) കെട്ടിടം നിർമിക്കുന്നതിനുള്ള പ്ലാൻ തയ്യാറാക്കിയ ബിൽഡിംഗ് സൂപ്പർവൈസറുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ,
6) പ്ലാനുകളും സ്റ്റേറ്റുമെന്റുകളും (രണ്ടെണ്ണം വീതം),
7) അപേക്ഷ ഫീസ് 30 രൂപ.
അപേക്ഷ ഓൺലൈനായി ബന്ധപ്പെട്ട സെക്രട്ടറിക്കു സമർപ്പിക്കണം.
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on October 24,2021നിലവിലുള്ള വീട് extend ചെയ്തു, പഞ്ചായത്ത് കരം പുതുക്കുന്നതിന്, ഏതൊക്ക രീതിയിൽ ആണ് പുതിയ കരം പഞ്ചായത്ത് ഈടാക്കുന്നത്?
2011 ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും സേവന ഉപനികുതിയും സർചാർജും) ചങ്ങളിലെ വ്യവസ്ഥകൾ പ്രകാരമാണ് കെട്ടിടങ്ങളുടെ വസ്തു നികുതി ചുമത്തുന്നത്. നിലവിലുള്ള കെട്ടിടത്തിന് കൂട്ടിച്ചേക്കലുകൾ ...
1 0 218 -
Kerala Institute of Local Administration - KILA
Government of Kerala . Answered on February 28,2024വീട് ഒരാളുടെ പേരിലും വീട് നിൽക്കുന്ന സ്ഥലം മറ്റൊരാളുടെ പേരിലും രജിസ്റ്റർ ചെയ്യാൻ സാധിക്കോ.. ഓൺലൈൻ ആയി കെട്ടിട നികുതി അടക്കുമ്പോൾ ഓണർ എന്ന കോളത്തിൽ കാണിക്കുന്ന ആളായിരിക്കുമോ ആ ഭൂമിയുടെ ഉടമസ്ഥൻഎത്ര വർഷം കൂടുമ്പോൾ ആണ് കെട്ടിട നികുതി അടക്കേണ്ടത്. അതോ ഒരൊറ്റ തവണ അടച്ചാൽ മതിയോ?
വസ്തുവിന്റെ ഓണര്‍ ആരാണോ അയാളുടെ പേരില്‍ മാത്രമേ കെട്ടിട നിര്‍മ്മാണത്തിന് അനുമതി ലഭിക്കുകയുള്ളൂ. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് ഓരോ വര്‍ഷവും നിശ്ചിത നിരക്കിലുള്ള വസ്തുനികുതി പഞ്ചായത്ത്/മുനിസിപാലിറ്റിയില്‍ ...
1 0 7 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on May 12,2024മുൻസിപ്പാലിറ്റി പരിധിയിൽ ഒരു ഇടവഴി ടാറിട്ടു റോഡ് ആയി കിട്ടുവാൻ ഇടവഴിക്ക് കുറഞ്ഞത് എത്ര വീതി എങ്കിലും വേണം (Minimum width required for getting a road tarred in muncipality area) ?
ടാർ ചെയ്യുന്നതിന് റോഡിന് കുറഞ്ഞ വീതി നിഷ്കർഷിച്ചിട്ടുള്ളതായി കാണുന്നില്ല. റോഡ് നിരപ്പാക്കാനുള്ള റോഡ് റോളർ പോകാനുള്ള വീതി വേണം.
1 0 16 -
Adv Thomas Abraham Kooramattam
Answered on August 03,2024How do I get a 'building age and area certificate' in Kerala? This is for taking loan against property. I know that we can apply for age certificate online but how do i get age and area certificate?
Bank approved charted civil engineers. (Eg. Vettoor Engineers and valuators Kottayam ) they will assess the building valuation, age.. ...
1 0 17 -
harshith reddy
Answered on May 21,2024I live in a BDA approved gated community in Bangalore. Our layout is not under BBMP jurisdiction. It is under Gram Panchayat. My building plan has been approved by BDA. If I want to make some alterations to the 13 year old building, should I approach BDA or Village Panchayat for drawing approval?
You need to approach BDA
1 0 46 -
-
Vikas Kumar
Answered on December 09,2022I have a plot in Yamare Village, Sarjapura. Plot is in a layout approved by Anekal Planning Authority and RERA. Who would be the concerned authority to get the G plus 2 building approval?
Process 1: From Yamare Panchayat 1.Visit Yamare Panchayat office along with all property documents. 2.Get a details plan( Structural, Electrical etc ...
1 0 735 -
harshith reddy
Answered on May 21,2024We have paid 6yrs CMC Property Tax for BDA site and recently a week ago we have received BDA Katha papers and now I need to change BDA katha into my name. Is CMC Tax paid receipt will be helpful or reduce tax amount for BDA tax to change of katha now?
Katha change charges will be standard from the government it will not depend on the tax of the property. ...
1 0 16 -
Citizen Helpdesk
Curated Answers from Government Sources . Answered on November 30,2021Whether a building number is essential for a copra business in Kerala?
Kindly note that a building number is essential for running of copra business in Kerala Also, if you need further ...
1 0 119 -
-
udmeps
Answered on September 02,2021How to get permission from BBMP to build Hospital?
Obtain the sanction plan/Modified plan as per Hospital Arrangements and get the plan sanction followed by CC/Occupancy certificate from ...
1 0 364 -
Citizen Helpdesk
Curated Answers from Government Sources .How to get Building Licence for construction from Town Panchayats limit in Tamil Nadu?
Procedure: If an applicant has an approved plot within Town Panchayat limit he can apply for licence for construction of building from ...
1 0 337 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Mallikarjun Biradar
Answered on June 17,2021Can we apply online for khata transfer? Which is the authorised website and what are the precautions to be taken?
Yes. Application for khata transfer can be applied online. Please follow the below steps. Log on to www.sakala.kar.nic.in Click on Online ...
1 0 2890 -
PGN Property
Real Estate & Documentation Consultant with 21+ years of experience . Answered on March 15,2024My Khata transfer status is still showing that it is in pending status(APPLICATION HAS BEEN RECEIVED BY DEPARTMENT ) and it has been more than 30 days, and there is no action done, I tried to call their helpline number but it doesn't get picked up. What to do?
Please wait for 30 working days (not the 30 days)Sakala helpline is active between 9.30 am to 5.30p. Based ...
1 0 153 -
Try to help us answer..
-
അഞ്ചടി വീതിയുള്ള ഇടവഴി സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതിനു മുൻപ് തന്നെ 7 അടി ടാറിട്ട റോഡ് ആക്കാനുള്ള അപേക്ഷ പാസാക്കാൻ മുനിസിപ്പാലിറ്റിക്ക് സാധിക്കുമോ? സ്വകാര്യ വ്യക്തികൾ റോഡിനായി രണ്ടടി കൂടി വിട്ടു നൽകാൻ തയ്യാറല്ല
Write Answer
-
എന്റെ വസ്തുവിന്റെ ഒരു വശത്ത് അയൽവാസിയുടെ 24 അടി ഉയരത്തിൽ ഉള്ള മതിൽ ഉണ്ട് എന്ന കാരണത്താൽ എനിക്ക് വീടിന് പെർമിറ്റ് നിരസിക്കാൻ നിയമമുണ്ടോ?
Write Answer
-
3 cent വസ്തു ഉണ്ടു്,അതിനു മുകളിൽ കൂടി 12 kV line പോകുന്നു.2 നില,6-7 മീറ്റർ ഉയരത്തിൽ വീട് വെക്കാൻ അനുമതി കിട്ടുമോ?
Write Answer
-
പുരയിടത്തിന്റെ old സർവ്വേ നമ്പർ എങ്ങനെ അറിയാൻ പറ്റും?
Write Answer
-
ഞാൻ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു, അപ്പോൾ അപ്പ്രൂവൽ വാങ്ങാൻ എവിടെയാണ് അപേക്ഷിക്കേണ്ടത്. എന്തൊക്കെ രേഖകൾ നമ്മൾ അപേക്ഷയോടൊപ്പം വെക്കണം.
Write Answer
-
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
അഞ്ചടി വീതിയുള്ള ഇടവഴി സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതിനു മുൻപ് തന്നെ 7 അടി ടാറിട്ട റോഡ് ആക്കാനുള്ള അപേക്ഷ പാസാക്കാൻ മുനിസിപ്പാലിറ്റിക്ക് സാധിക്കുമോ? സ്വകാര്യ വ്യക്തികൾ റോഡിനായി രണ്ടടി കൂടി വിട്ടു നൽകാൻ തയ്യാറല്ല
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88449 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3149 65557 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5995 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 392 7810 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6838 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2243 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22440 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19036 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 07,2023കരമടച്ച രസീത് നഷ്ടമായാൽ എന്ത് ചെയ്യാം?
ഏറ്റവും പുതിയ സർട്ടിഫിക്കറ്റ് ആണ് നഷ്ടപ്പെട്ടതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് വില്ലേജ് ഓഫീസിൽ നിന്നും വാങ്ങാം.
1 0 254 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് ഭൂമിയുടെ സർവേ നമ്പർ? എന്താണ് ഭൂമിയുടെ റീസർവേ നമ്പർ?
സർവേ നമ്പർ എന്താണെന്ന് പറയാൻ സാധിക്കാതെ ഒരു റവന്യൂ ജീവനക്കാരനായി ശമ്പളം വാങ്ങിക്കുന്നതിലും വലിയ ഒരു നാണക്കേടില്ല. കാരണം സർക്കാർ ചിലവിൽ ശമ്പളത്തോടെ സർവേ പഠിച്ചവരല്ലേ ...
1 121 5043