കേരളത്തിലെ പെൻഷൻ മസ്റ്റെറിങ് അവസാന തിയതിക്ക് മുൻപ് ചെയ്യാൻ കഴിഞ്ഞില്ല. ഇനി എന്താണ് ചെയ്യാൻ കഴിയുക ?






മസ്റ്ററിംഗ്‌ പൂര്‍ത്തിയാക്കാത്ത പെന്‍ഷന്‍ അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ക്ക്‌ 2020 ഓഗസ്റ്റ്‌ 16- (ഞായറാഴ്ച) വരെ സമയം അനുവദിച്ചിട്ടുണ്ട്.

മസ്റ്ററിംഗ്‌ പൂര്‍ത്തിയാക്കാത്ത പെന്‍ഷന്‍ അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ക്ക്‌ സംസ്ഥാനത്തെ വിവീധ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ്‌ നടത്താനും , ബയോമെടിക്‌ മസ്റ്ററിംഗ്‌ പരാജയപ്പെടുന്നവര്‍ക്ക്‌ ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാരുകള്‍ / ഗുണഭോക്താക്കള്‍ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോര്‍ഡുകളില്‍ മുഖേന ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിച്ച്‌ മസ്റ്ററിംഗ്‌ പൂര്‍ത്തിയാക്കാനും, കുടുംബാംഗങ്ങളുടെ/ മറ്റാരുടെയെങ്കിലും ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയിരുന്നത്‌ കാരണം മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ അപ്ലോഡ്‌ ചെയ്തു മസ്റ്ററിംഗ്‌ പൂര്‍ത്തിയാക്കുന്നതിനും 2020 ഓഗസ്റ്റ്‌ 16- (ഞായറാഴ്ച)
വരെ സമയം അനുവദിച്ചിട്ടുണ്ട്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question