ജനന സർട്ടിഫിക്കറ്റിൽ എങ്ങനെ തിരുത്തലുകൾ വരുത്താം?
Answered on July 28,2020
പേരിലെ തെറ്റ് തിരുത്തൽ
ജനന രജിസ്ട്രേഷന് സമയത്തോ അതിന് ശേഷം കുട്ടിയെ സ്കൂളില്‍ ചേര്‍ക്കുന്നതിന് മുമ്പായോ കുട്ടിയുടെ പേര് തെറ്റായി ജനന രജിസ്ട്രേഷനില്‍ ചേര്‍ത്തുപോയിട്ടുണ്ടെങ്കില്‍ മാതാപിതാക്കളുടെ സംയുക്ത അപേക്ഷയുടേയും ((പായപൂര്ത്തിയായ കേസില്‍ കുട്ടിയുടെ അപേക്ഷ) സ്കൂള്‍ രേഖയുടെയും അടിസ്ഥാനത്തില്‍ അന്വേഷിച്ച് ബോദ്ധ്യം വന്ന ശേഷം സ്കൂള്‍ രേഖപ്രകാരമുള്ള പേര് ചേര്‍ക്കാവുന്നതാണ്.
ഇതിനായി തെറ്റായ പേര് ചേര്‍ക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുന്ന ഒരു സത്യവാങ്മൂലം മാതാപിതാക്കള്‍ നല്‍കേണ്ടതും തെറ്റായ വിവരം ചേര്‍ത്ത കുറ്റം രാജിയാക്കുന്നതിന് 50/- രൂപ കോമ്പാണ്ടിംഗ് ഫീ ഒടുക്കേണ്ടതാണ്. കുട്ടിയെ സ്കൂളില്‍ ചേര്‍ത്തശേഷം ജനന രജിസ്ട്രേഷനില്‍ പേര് ചേര്‍ക്കുന്ന കേസ്സുകളില്‍ സ്കൂള്‍ രേഖ നിര്‍ബന്ധമായും ഹാജരാക്കേണ്ടതും അത് പ്രകാരം തന്നെ പേര് ചേര്‍ക്കേണ്ടതുമാണ്.
ജനന രജിസ്ട്രേഷനുകളിലെ പേരിലെ ഇനീഷ്യല്‍ വികസിപ്പിച്ച് തിരുത്തലുകള്‍ വരുത്താവുന്നതാണ്. ഇതിലേക്കായി മാതാപിതാക്കളുടെ സംയുക്ത അപേക്ഷയും (പ്രായപൂര്‍ത്തിയായ കേസില്‍ കുട്ടിയുടെ അപേക്ഷ) തെറ്റായ പേര് ചേര്‍ക്കാനിടയായ സാഹചര്യം വൃക്തമാക്കുന്ന ഒരു സത്യവാങ്മൂലവും മാതാപിതാക്കള്‍ നല്‍കേണ്ടതും തെറ്റായ വിവരം ചേര്ത്തകുറ്റം രാജിയാക്കുന്നതിന് 50/- രൂപ കോമ്പഠണ്ടിംഗ് ഫീ ഒടുക്കേണ്ടതാണ്.
ഗസറ്റ് വിജ്ഞാപനം വഴി പേര് മാറ്റിയാല്‍ അതിന് പ്രകാരം ജനന രജിസ്ട്രേഷനില്‍ കുട്ടിയുടെയോ മാതാപിതാക്കളുടേയൊ പേര് തിരുത്താവുന്നതല്ല.
വിലാസത്തിലെ തെറ്റ് തിരുത്തൽ
ജനനം നടക്കുമ്പോള്‍ മാതാപിതാക്കള്‍ താമസിക്കുന്ന വിലാസമാണ് ജനന രജിസ്ട്രേഷനില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇത് വേറൊരു വിലാസമായി തിരുത്താന്‍ പാടില്ല. എന്നാല്‍ അക്ഷരതെറ്റുകളും വിലാസത്തിലെ ഏതെങ്കിലും ഒരു ഭാഗം വിട്ടുപോയിട്ടുണ്ടെങ്കിലോ അധികമായി ചേര്‍ത്തിട്ടുണ്ടെങ്കിലോ അവ ബോദ്ധ്യപ്പെട്ട് , രജിസ്ട്രാര്‍ക്ക് തന്നെ തിരുത്തുകയോ കൂട്ടിച്ചേര്‍ക്കുകയോ നീക്കുകയോ ചെയ്യാവുന്നതാണ്.
1.4.70 ന് മുമ്പുള്ള രജിസ്ട്രേഷനുകളിലെ എല്ലാ തിരുത്തലുകള്‍ക്കും ചീഫ് രജിസ്ര്രാറുടെ അനുമതി വാങ്ങേണ്ടതാണ്.
How to get a Birth Certificate in Kerala?
A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..  Click here to get a detailed guide
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on February 15,2021ജനന സർട്ടിഫിക്കറ്റിൽ മാതാവിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയത് സാധൂകരിക്കുന്നതിനായി എങ്ങനെയാണ് one and same certificate ന് അപേക്ഷിക്കേണ്ടത്?
ബന്ധപ്പെട്ട വില്ലജ് ഓഫീസർക്കാണ് ഒൺ ആൻഡ് ദ സെയിം സർട്ടിഫിക്കട്ടിഫിക്കറ്റിനുള്ള അപേക്ഷ ഓൺലൈനായി നൽകേണ്ടത്. സ്കൂൾ സർട്ടിഫിക്കറ്റിന്റെ പകർപ്പും രണ്ടു പേരുകളും ഒന്നാണെന്ന് ബോധ്യപ്പെടാവുന്ന രേഖകൾ ...
1 0 429 -
Radhakrishnan Chingankandy
Rtd. Joint Director Of Panchayats, Kerala . Answered on July 22,2022എന്റെ മകൻന്റെ ജനന സർട്ടിഫിക്കറ്റിൽ പിൻ കോഡ് ചേർത്തിട്ടില്ല. എങ്ങനെ ചേർക്കും?
പിൻകോഡ് ചേർക്കണമെന്ന് നിർബ്ബന്ധമുണ്ടെങ്കിൽ ജനന മരണ രജിസ്ട്രാർക്ക് അപേക്ഷ നൽകുക.
1 0 81 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on May 30,2022കുട്ടിയുടെ പേര് ജനന സർട്ടിഫിക്കറ്റിൽ ചേർക്കുന്നതിന്നുള്ള അപേക്ഷ തയാറാക്കുന്നത് എങ്ങനെ ആണ് ?
ജനന രജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർക്കുന്നതിതിന് മാതാപിതാക്കൾ സംയുക്തമായി പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിൽ അവരുടെ ഫോട്ടോപതിച്ച തിരിച്ചറിയൽ രേഖ സഹിതം അപേക്ഷ നൽകണം. പേര് എങ്ങനെയാണ് മലയാളത്തിലും ...
1 0 760 -
Radhakrishnan Chingankandy
Rtd. Joint Director Of Panchayats, Kerala . Answered on May 26,2023അമ്മയുടെ പള്ളിയിൽ ഇട്ട പേരാണ് എന്റെ ജനന സർട്ടിഫിക്കറ്റിൽ ഉള്ളത്. അത് എങ്ങനെ തിരുത്തുവാൻ സാധിക്കും?
അമ്മയുടെ ശരിയായ പേര് തെളിയിക്കുന്ന രേഖയും വൺ അന്റ് ദ സെയിം സർട്ടിഫിക്കറ്റും ഈ കാര്യം നേരിട്ടറിയുന്ന വിശ്വസനീയരായ രണ്ടു വ്യക്തികളുടെ പ്രസ്താവനയും സഹിതം ജനനം ...
2 0 13 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 27,2023അമ്മയുടെ പള്ളിയിൽ ഇട്ട പേരാണ് എന്റെ ജനന സർട്ടിഫിക്കറ്റിൽ ഉള്ളത്. അത് എങ്ങനെ തിരുത്തുവാൻ സാധിക്കും?
അമ്മയുടെ സ്കൂൾ രേഖ സഹിതം പഞ്ചായത്ത്/മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അപേക്ഷ നൽകുക
2 0 11 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on November 26,2023എൻ്റെ ജനന സർട്ടിഫിക്കറ്റിൽ അമ്മയുടെ initial തെറ്റായി രേഖപ്പെടുത്തി എന്നാൽ അത് എങ്ങനെ തിരുത്താം?കൂടാതെ അഡ്രസ് not available എന്നാണ് കാണിക്കുന്നത് .Address ആണ് അമ്മയുടെ initial ആയി അവർ കൊടുത്തിരിക്കുന്നത്.
അമ്മയുടെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് നല്കിയാല് അതുപോലെ ജനന രജിസ്റ്ററില്‍ അമ്മയുടെ ഇനിഷ്യല്‍ ചേര്‍ത്ത് നല്‍കും. താങ്കളുടെ ജനനം 1.1.2000 നും 6.3.2007 നും ഇടക്കാണെന്ന് അനുമാനിക്കുന്നു. ...
1 0 74 -
Mana Sachivalayam
Answered on November 15,2020నేను ఆంధ్రప్రదేశ్ కి చెందిన వాడిని, నా బర్త్ సర్టిఫికెట్నీ ఎలా కరెక్ట్ చేయాలి ?
Please check this answer.
1 0 148 -
Mana Sachivalayam
Answered on November 03,2020How to apply for late birth registration in Andhra Pradesh?
Please check this video.
1 0 1000 -
-
Support Team Yourdoorstep
Answered on February 12,2022My father's original name is Babu Kumar Chowdhury. But in my birth certificate it was mistakenly written as Babul Chowdhury . In my 10th and 12th Board certificate my father's name is written as Babul Chowdhury as per my birth certificate. I have an affidavit which states that "Babu Kumar Chowdhury and Babul Chowdhury is the same and identical person ". The big problem starts here ,in my Caste certificate my father's name is mistakenly written as Babu Chowdhury (Kumar missing). What should I do to change my father's name to Babu Kumar Chowdhury in my caste certificate ?
Dear All, Only gazette can help in same as your father name is written wrong in 10th marksheet and other education ...
1 0 1025 -
Mana Sachivalayam
Answered on November 05,2020How to apply for Non availaibility of birth certificate from Rajahmundry Andhra Pradesh as I didnt find any thing on meeseva ?
Watch this video.You will get complete idea and live demo process on Non-Availability certificate.
1 0 442 -
mathasoft
Answered on February 20,2022While applying through eSevai website, it shows Date of birth should not be before 1901, though the date of birth of applicant is 22/05/1995?
Yes; this issue is present only when you apply for widow certificate. please use google chrome browser while applying ...
2 0 1155 -
Shanmugapriya Selvarajan
Answered on December 03,2020While applying through eSevai website, it shows Date of birth should not be before 1901, though the date of birth of applicant is 22/05/1995?
This may be browser compatibility issue. You have to use latest version of Google Browser.
2 61 1596 -
Try to help us answer..
-
How to change the adress in Kerala Birth certificate?
Write Answer
-
എന്റെ birth സർട്ടിഫിക്കറ്റ് ലു പേരിന്റെ കൂടെ initial ഇല്ലായിരുന്നു അത് കൊണ്ട് sslc certificate ലും birth certificate ലു ഉള്ളത് പോലെ ആണ് വന്നത് (vishnu ) aadhar card ലു എല്ലാം vishnu T എന്നുണ്ടായിരുന്നു അതിനു ശേഷം വന്ന പ്ലസ്ടു സർട്ടിഫിക്കറ്റ് ലും initial ഇല്ലായിരുന്നു Educational ആവശ്യങ്ങൾക്ക് ആയി സർട്ടിഫിക്കറ്റ് ലു ഉള്ളത് പോലെ aadhar ലും initial ഒഴിവാക്കി But ഇപ്പോൾ last name ഇല്ലാത്തത് കൊണ്ട് കുറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട് കുറെ applications ലു എല്ലാം last name fill ചെയ്താലേ next അടിക്കാൻ ഉള്ള options ഒക്കെ വരുന്നുള്ളു ഇനി ഇപ്പോൾ last name ചെയ്യാൻ എന്താണ് ചെയ്യേണ്ടത് Last name add ചെയിതിലെങ്കിൽ ഇതുപോലുള്ള ആവശ്യങ്ങൾക്ക് എന്താണ് ചെയ്യുക?
Write Answer
-
എന്റെ മകളുടെ ജനനസർട്ടിഫിക്കറ്റിൽ മകളുടെ പേരിന്റെ spellingതെറ്റ് ആണ് അത് തിരുത്താൻ എന്തുചെയ്യണം? മകളെ സ്കൂളിൽ ചേർത്തിട്ടുണ്ട്.
Write Answer
-
I've changed my 2 month old's name spelling once in Kerala. Do I have an option to change it once more? Can I do it through gazette? Is it necessary to wait until school certificate is obtained?
Write Answer
-
How to change name in plus two certificate in Kerala?
Write Answer
-
How to change the adress in Kerala Birth certificate?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 87521 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3127 65109 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 76 7611 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 300 6115 -
Venu Mohan
Citizen Volunteer, Kerala . Answered on July 24,2021കേരളത്തിൽ നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് കിടാനുള്ള മാനദണ്ഡം എന്താണ്?
നോൺ ക്രീമിലെയറിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ 2020ലെ റവന്യു ഗൈഡിൽ നിന്ന് താഴെ കൊടുത്തിട്ടുണ്ട്. അത് നോക്കി മനസിലാകാം താങ്കൾ ഇതിന് അർഹനാണോ അല്ലയോ എന്ന്. നോണ്‍ക്രീമിലെയര്‍ ...
1 234 8000 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 476 21467 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 379 7553 -
Balachandran Kollam
Answered on September 05,2023കാണം ജന്മം ആക്കുന്നതിന് എന്ത് ചെയ്യണം?
ജന്മിയിൽ നിന്നും ജന്മംതീര് എഴുതി വാങ്ങുകയോ അതിനു സാധ്യമല്ലെങ്കിൽ ലാൻഡ് ട്രിബ്യുണലിൽ പാട്ടായതിനായി അപേക്ഷിക്കുകയോ ചെയ്യുക. എന്ത് തരം കാണാമാണെന്നു വ്യക്തമല്ല. ട്രിബ്യുണലിനു പരിഗണിക്കാനാകാത്ത ചിലയിനം ...
1 0 584 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2496 -
Kerala State Electricity Board
Government of Kerala . Answered on May 26,2020മാർഗ്ഗ തടസ്സം നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്യുന്നതിന് എന്ത് ചെയ്യണം?
അടുത്തുള്ള ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിൽ അപേക്ഷ കൊടുത്ത് പോസ്റ്റ് നീക്കിയിടാനുള്ള വർക്ക് ഡെപ്പോസിറ്റ് തുക അടയ്ക്കണം.
1 0 2234