Home |SPARK Kerala |
ഞാൻ 03/06/2016 ൽ എൽ പി സ്കൂളിൽ അധ്യാപകനായി നിയമിക്കപ്പെട്ടു തുടർന്ന് 30/11/2020 മുതൽ 06/06/2022 വരെ ബി എഡ് നേടുന്നതിനായി അവധി എടുത്തു. നിലവിൽ എന്റെ incriment ഡിസംബർ 1 ന് ആണ്. എന്റെ ഗ്രേഡ് ഏത് വർഷം, ഏത് മാസം ആയിരിക്കും ഉണ്ടാവുക?
ഞാൻ 03/06/2016 ൽ എൽ പി സ്കൂളിൽ അധ്യാപകനായി നിയമിക്കപ്പെട്ടു തുടർന്ന് 30/11/2020 മുതൽ 06/06/2022 വരെ ബി എഡ് നേടുന്നതിനായി അവധി എടുത്തു. നിലവിൽ എന്റെ incriment ഡിസംബർ 1 ന് ആണ്. എന്റെ ഗ്രേഡ് ഏത് വർഷം, ഏത് മാസം ആയിരിക്കും ഉണ്ടാവുക?
Gopakumaran Nair S, Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009
Answered on March 21,2024
Answered on March 21,2024
(30/11/2020 മുതൽ 06/06/2022 വരെ) അത്രയും ദിവസം ഗ്രേഡ് കിട്ടേണ്ടി ഇരുന്ന തീയതിയിൽ നിന്നും മുന്നോട്ടു പോകും
Related Questions
-
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on March 21,20242010 ഇല് gazetted officer ആയി സർവീസിൽ കയറിയ ഒരു ജീവനക്കാരൻ ഇതു വരെ പെൻ create ചെയ്തിട്ടില്ല. ഈ ജീവനക്കാരൻ്റെ pen എങ്ങനെ create ചെയ്യും?
Check this.
1 0 3 -
Citizen Helpdesk
Curated Answers from Government Sources . Answered on May 04,2021Da arrear merging, pay fixation ഏപ്രിൽ 30, 2021 നു മുൻപ് സ്പാർക്കിൽ ചെയ്യണമെന്നുണ്ടോ?
No such restrictions as such. Source: This answer is provided by SPARK PMU
2 0 30 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on March 22,2024Increment process ആയപ്പോൾ basic pay മാറിപ്പോയി ഇനി സ്പാർക്കിൽ എന്ത് ചെയ്യണം?
ഡിഡിഒ ലോഗിൻ വഴി പേ കറക്റ്റ് ചെയാം present സാലറി അൺലോക്ക് ചെയ്തിട്ട് പേ കറക്റ്റ് ചെയാം
1 0 2 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on March 21,2024നിലവിൽ ആധാർ വെരിഫൈ ചെയ്ത ആളുടെ പേരിൽ വീണ്ടും കറക്ഷൻ ഉണ്ടെങ്കിൽ അത് വീണ്ടും എങ്ങനെ വെരിഫൈ ചെയ്യും?
സ്പാർക്കിൽ ഒന്നും ചെയേണ്ടതില്ല
1 0 2 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on March 21,20242010 ഇല് gazetted officer ആയി സർവീസിൽ കയറിയ ഒരു ജീവനക്കാരൻ ഇതു വരെ പെൻ create ചെയ്തിട്ടില്ല. ഈ ജീവനക്കാരൻ്റെ pen എങ്ങനെ create ചെയ്യും?
Check this.
1 0 3 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on April 07,2024നിലവിൽ നോൺ ഗസറ്റഡ് പോസ്റ്റിൽ ജോലി ചെയ്ത് വന്നിരുന്ന ഒരു ഉദ്യോഗസ്ഥ. പി എസ് സി വഴി ഗസറ്റഡ് ഓഫീസറായി പുതുതായി നിയമനം ലഭിച്ചാൽ അവരുടെ സ്പാർക്ക് നോൺ ഗസറ്റഡ് ആയി ജോലി ചെയ്തിരുന്ന ഓഫീസിൽ നിന്നും പുതുതായി ഗസറ്റഡായി നിയമനം ലഭിച്ച ഓഫീസിലേക്ക് ട്രാൻസ്ഫർ ചെയ്താൽ മതിയോ? പുതിയ ഓഫീസിൽ DDO ആയ ഈ ഉദ്യോഗസ്ഥ സ്പാർക്കിൽ take charge മെനുവിൽ DDO ആയി change ചെയ്താൽ മതിയോ?
Service matters-fresh appointment to new post എന്ന ഓപ്ഷൻ വഴി റിലീവ് ചെയിതു പാർട്ട് സാലറി നൽകുക താഴെ കാണുന്ന ലിങ്കിൽ നോക്കി ഡിഡിഒ ചാർജ് ...
1 0 16 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on April 12,2024Nilavil oru sarkar joliyil ninnu relieve medichu maturu servicil kerumbol extension medikendi vannnaaal seniority ye bhadhikumo?
yes
1 0 6 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on April 12,2024Ksrtc യിൽ LTC അനുവദീയമാണോ?
KSR ബാധകമായിട്ടുള്ള ഡിപ്പാർട്മെന്റ് നു എല്ലാം ബാധകം ആണ്
1 0 6 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on April 12,2024ഗസറ്റെഡ് ജീവനക്കാരന്റ LTC ലീവ് അനുവദിക്കുവാൻ AG ക് ഓഫീസ് വഴി ലീവിന് ( cml)അപേക്ഷിക്കണോ?
ലീവ് അപ്ലിക്കേഷൻ അയക്കണം
1 0 3 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on April 12,2024ഇപ്പോൾ ഉള്ള തസ്തിക യിൽ നിന്ന് പ്രൊമോഷൻ ആയി വേറെ ഡിപ്പാർട്മെന്റ് ലേക്ക് മാറി പോവുമ്പോൾ സ്പാർക്കിൽ റിലീവ് ചെയ്യുന്നതും ജോയിൻ ചെയ്യ്യുന്നതും എങ്ങനെയാണ് ?
Check this.
1 0 10 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on April 12,2024Employee registration ചെയ്തപ്പോൾ gpf select ചെയ്തു പോയി. Approve cheyth pen കിട്ടി. Present service details aadhaar update ചെയ്തപ്പോൾ pf number ചോദിച്ചു nil കൊടുത്തു. Ippol gpf admission apply cheyyaan കഴിയുന്നില്ല.Any solutions?
service matters | personal details | present service details പേജിൽPF Type എന്ന കോളത്തിൽ കാണുന്നത് മാറ്റി Select എന്നത് തിരഞ്ഞെടുക്കുക.Account No കോളത്തിൽ ഇപ്പോൾ ഉള്ളത് ...
1 0 10 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on April 12,20242005 ൽ ആരോഗ്യ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച് 4 മാസം ജോലി ചെയ്ത് പ്രൊബേഷൻ ഡിക്ലയർ ചെയ്യാതെ 5 വർഷംLWA എടുത്ത് വിദേശത്ത് പോയി.ലീവ് വീണ്ടും 5 വർഷം നീട്ടി .9 വർഷം കഴിഞ്ഞ് 2015 ജനുവരിയിൽ ജോലിയിൽ തിരികെ പ്രവേശിച്ചു. എന്നെ പുതിയതായി ജോലിയിൽ പ്രവേശിച്ച ആളായിട്ടാണോ കണക്കാക്കുക.അങ്ങിനെ ആണെങ്കിൽ എന്റെ പെൻ ഷൻ ഏതായിരിക്കും. പഴയതോ പുതിയതോ?
പ്രൊബേഷൻ ഡിക്ലയർ ചെയ്യാതെ പോയതിനാൽ പുതിയ സർവീസ് ആയി മാത്രമേ പരിഗണിക്കു
1 0 4