ഡിജിറ്റൽ സിഗ്നേച്ചറിൻ്റെ കാലാവധി അവസാനിച്ചതിനാൽ പുതിയത് എടുത്തു. എന്നാൽ അതുപയോഗിച്ച് ബിൽ ഇ സബ്മിറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ user name doesnot match with name in certificate എന്ന മെസേജ് ആണ് വരുന്നത് എന്താണ് പരിഹാരം?






സ്പാർക്കിലെ നെയിം ആധാറിലെ നെയിം എന്നിവ സെയിം ആയിരിക്കണം ...ക്യാപിറ്റൽ ലെറ്റർ സ്മാൾ ലെറ്റർ കുത്ത് ,കോമ ,സ്പേസ് എല്ലാം ശ്രദ്ധിക്കണം ....DSC നെയിം ചെക്ക് ചെയ്യുക 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question