നമ്മുടേത് അല്ലാത്ത സ്ഥലത്തിന്റ എന്തല്ലാം രേഖകൾ വില്ലേജ് ഓഫീസ് ഇൽ നിന്നും ലഭിക്കും. ഒരു സ്ഥലം വാങ്ങുന്നതിനു മുൻപ് എന്തെല്ലാം വേറെ ചെയ്യണം. അടുത്ത് ആരെങ്കിലും സ്ഥലങ്ങൾ വാങ്ങിയവർ, അല്ലെങ്കിൽ അറിവുള്ളവർ ഒന്ന് ഷെയർ ചെയ്യാമോ?






Balachandran Kollam Balachandran Kollam verified
Answered on August 24,2023

ഭൂമിയുടെ തണ്ടപ്പേർ പകർപ്പ്, FMB (സ്കെച്ച്) എന്നിവ വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കും. ഭൂമിയുടെ ഉടമകൾ എല്ലാവരും ചേർന്നാണ് വിലയാധാരം ചമയ്ക്കുന്നത് എന്നുറപ്പാക്കണം. ഭൂമി വാങ്ങുന്നതിനു മുൻപായി അളന്നു പരിശോധിക്കുകയും, ആ ഭൂമിയിൽ സ്ഥാപിച്ചു ബാധ്യതകളില്ലെന്ന് ഉറപ്പാക്കുകയും വേണം. ബാധ്യതാ വിവരങ്ങൾക്കായി സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള കുടിക്കട സർട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസിൽ നിന്നുള്ള Possession and non-attachment certificate എന്നിവ ലഭ്യമാക്കി പരിശോധിക്കുക. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide