പുതിയ registration എടുക്കാൻ ശ്രമിക്കുമ്പോൾ name missmatch in service book എന്ന് error മെസ്സേജ് കാണിക്കുന്നു. സാലറി സ്ലിപ്പിൽ ഉള്ള വിവരങ്ങൾ തെറ്റ് കൂടാതെ ആണ് നൽകിയത്. സ്പാർക്കിൽ രേഖപ്പെടുത്തിയ പേര് എഡിറ്റ് ചെയ്യാനുള്ള സ്റ്റെപ്പ് പറയുമോ?  






താഴെ കാണുന്ന ലിങ്ക് നോക്കി ചെയുക

Name/DoB/Superannuation/ServiceCategory Change

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question