മൂന്നര സെന്റ് സ്ഥലമുണ്ട്. മുൻ വശത്ത് കോർപറേഷന്റെ റോഡും ഒരു സൈഡിൽ മറ്റു വീടുകളിലേക്ക് പോകാനുള്ള വഴിയും ഉണ്ട്. 6 ലിങ്ക്സ് വഴിയാണ് ആധാരത്തിൽ പറയുന്നത്. ആ വശത്ത് മതിൽ കെട്ടാൻ എന്തെങ്കിലും സാങ്കേതിക പ്രശ്നം ഉണ്ടോ. ആധാരത്തിൽ പറഞ്ഞ പ്രകാരം വഴി വിട്ട ശേഷം ഞങ്ങലുടെ മൂന്നര സെന്റ് അളന്ന് മതിൽ കെട്ടാമല്ലോ. ഈ സ്ഥലത്തിന് അരിൽ താമസിക്കുന്ന ആളുടെ ആധാരത്തിൽ 2.45 മീറ്റർ വഴി എന്ന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ അതിന്റെ മുൻ ആധാരത്തിൽ പറയുന്നത് മൂലാധരത്തിൽ പറയുന്ന 6 ലിങ്ക്സ് അഥവാ 4 അടി(1.20 മീറ്റർ) വീതി വഴി എന്നാണ്. അതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഞങ്ങൾക്ക് ഉണ്ടാകുമോ ?






Balachandran Kollam Balachandran Kollam verified
Answered on September 05,2023

2.45 മീ. വഴി എങ്ങനെ രജിസ്റ്റർ ചെയ്തു എന്ന് പരിശോധിക്കുക. അത് തെറ്റായി രജിസ്റ്റർ ചെയ്തതാണെങ്കിലും മാത്രം, താങ്കൾക്ക് 4 അടി വഴി ഒഴിവാക്കിക്കൊണ്ട് മതിൽ കെട്ടാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide