Home |Kerala RTO |
വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് വാങ്ങുന്ന ആളുടെ മൊബൈലിൽ വരുന്ന OTP രേഖപ്പെടുത്തേണ്ടതുണ്ടോ?
വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് വാങ്ങുന്ന ആളുടെ മൊബൈലിൽ വരുന്ന OTP രേഖപ്പെടുത്തേണ്ടതുണ്ടോ?
Motor Vehicles Department, Kerala, Government of Kerala
Answered on May 18,2020
Answered on May 18,2020
ഉണ്ട്, ആ OTP രേഖപ്പെടുത്തിയാൽ മാത്രമേ അപേക്ഷാ സമർപ്പണം പൂർത്തിയാവുകയുള്ളൂ.
Thankachan John, Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator
Answered on September 24,2020
Answered on September 24,2020
Please check this video.
Guide
  Click here to get a detailed guide
Other State Vehicle in Kerala: RTO Rules, NOC, Address Change, Road Tax, Registration [2024]
When you take a vehicle from any other State to Kerala, you need to do either or all of the following based on your period of stay in Kerala. Get NOC Certificate from Other State. ..  Click here to get a detailed guide
Guide
  Click here to get a detailed guide
Sarthi Parivahan Sewa 2024- Driving License, Vehicle Information
The Ministry of Road Transport & Highways (MoRTH) has been instrumental in automating more than 1300 Road Transport Offices (RTOs) nationwide. These RTOs issue essential documents, inclu..  Click here to get a detailed guide
Related Videos
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ആരാണ് അപേക്ഷിക്കേണ്ടത്?
വാഹനം വാങ്ങുന്ന വ്യക്തിയും വാഹനം വിൽക്കുന്ന വ്യക്തിയും സംയുക്തമായാണ് അപേക്ഷിക്കേണ്ടത്.
2 0 299 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ആരാണ് അപേക്ഷിക്കേണ്ടത്?
Please check this video.
2 0 255 -
-
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് എങ്ങിനെയാണ് അപേക്ഷിക്കേണ്ടത്?
പരിവാഹൻ വെബ്സൈറ്റിൽ അപേക്ഷിക്കുക. വാഹനം വാങ്ങുന്ന വ്യക്തിയും വാഹനം വിൽക്കുന്ന വ്യക്തിയും സംയുക്തമായാണ് അപേക്ഷിക്കേണ്ടത്. വിൽക്കുന്ന വ്യക്തിയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ വരുന്ന OTP നമ്പർ രേഖപ്പെടുത്തിയാണ് അപേക്ഷാ ...
2 0 475 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് എങ്ങിനെയാണ് അപേക്ഷിക്കേണ്ടത്?
Please check this video.
2 0 370 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് വാങ്ങുന്ന ആളുടെ മൊബൈൽ നമ്പർ ആവശ്യമുണ്ടോ?
വാങ്ങുന്ന ആളുടെ മേൽവിലാസവും മൊബൈൽ നമ്പറും രേഖപ്പെടുത്തണം. മേൽവിലാസം തെളിയിക്കുന്ന രേഖ നിർബന്ധമാണ്. ആ മേൽവിലാസം ആണ് അപേക്ഷയിൽ രേഖപ്പെടുത്തേണ്ടത്.
2 0 93 -
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് വാങ്ങുന്ന ആളുടെ മൊബൈൽ നമ്പർ ആവശ്യമുണ്ടോ?
Please check this video.
2 0 63 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് എന്തൊക്കെയാണ് മേൽവിലാസം തെളിയിക്കുന്ന രേഖകൾ?
ആധാർ കാർഡ്, പാസ്പോർട്ട്, ഇലക്ടറൽ റോൾ തുടങ്ങിയവ (മോട്ടോർ വാഹന ചട്ടത്തിൽ പ്രതിപാദിച്ചവ മാത്രം
2 0 121 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് എന്തൊക്കെയാണ് മേൽവിലാസം തെളിയിക്കുന്ന രേഖകൾ?
Please check this video.
2 0 81 -
-
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഏത് ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്?
വാങ്ങുന്നയാളുടെയോ വിൽക്കുന്നയാളുടെയോ സ്ഥിര താമസസ്ഥലത്തുള്ള RTO ഓഫീസിൽ സമർപ്പിക്കാം
2 0 123 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഏത് ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്?
Please check this video.
2 0 88 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഫീസ് എത്രയാണ്?
മോട്ടോർ സൈക്കിൾ - 150, ലൈറ്റ് മോട്ടോർ വെഹിക്കിൾ (പ്രൈവറ്റ് ) - 300, ലൈറ്റ് മോട്ടോർ വെഹിക്കിൾ (ട്രാൻസ്പോർട്ട്) & മീഡിയം - 500, ...
2 0 272 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഫീസ് എത്രയാണ്?
Please check this video.
2 0 189 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ ഫീസ് എങ്ങിനെയാണ്?
മോട്ടോർ സൈക്കിൾ - INR 1250, മറ്റ് വാഹനങ്ങൾ - INR 2500
2 0 94 -
Try to help us answer..
- What is the applicable road tax rate for registering an MH car in Kerala? Or what is the calculation?
Write Answer
- How how long can I keep my Maharashtra registered car in Kerala. I have come for a specific purpose and I may have to continue for more than 12 months due to some unforeseen reasons. If I over keep my vehicle in Kerala, is there any penalty or fine?
Write Answer
-
Oru company kk vendi number reserve cheyumbol address proof / Document aayit enthaanu kodukkandath? The director nte peril aanu vandi eduthekanath. Oru director nte aadhar card number koduthaal mathiyo?
Write Answer
- How to Remove my car from blacklist. I am staying in Maharashtra and my vehicle is registered in Nashik. The Fine was imposed by Kozhikode RTO. I had paid the fine whatever it was showing pending then also it is showing in blacklist.. How to solve?
Write Answer
-
Vehicle is flagged as Not To Be Transacted (NTBT) by CHENGANNUR SRTO, Kerala due to reason Court Case, AS PER ORDER OF WP18619/2022 what does it mean? I pay 2500for my bike retest but unfortunately I can't do the retest. Then I pay again 2500 ,3000 test pending fine and 500 for compound fine. Now my test is passed but in vahaan site showing like vehicle is flagged (NTBT) PLS CLARIFY THIS
Write Answer
- What is the applicable road tax rate for registering an MH car in Kerala? Or what is the calculation?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89784 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66228 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8234 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6601 -
KSFE
Government of Kerala . Answered on March 31,202110 lakh ksfe chitty , 5 % commission is 50000, 12% GST and 1 % cess. that's in a total deducted amount is 56500 . Our hand 943500 lakh. Is it correct?
It is correct. The subscriber should also remit an amount of Rs.200/- as documentation charge, otherwise this amount also ...
1 0 6716 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
Balachandran Kollam
Answered on August 19,2023കെട്ടിട നികുതി receipt നഷ്ടപ്പെട്ടു online ആയി എങ്ങനെ എടുക്കാൻ സാദിക്കും?
ഓൺലൈനായാണ് അടച്ചതെങ്കിൽ വിശദവിവരങ്ങൾ സഹിതം വില്ലേജ് ജീവനക്കാരെ സമീപിക്കുക. അവർ രസീതിന്റെ പകർപ്പ് എടുത്തു നൽകും.
1 0 464 -
Issac Joy
Answered on April 21,2023What is the relation between cent and Are in land measurement?
വീടിനെക്കുറിച്ചും വസ്തുവിനെക്കുറിച്ചുമെല്ലാം സംസാരിക്കുമ്പോള്‍ നാം സ്ഥിരമായി ഉപയോഗിക്കുന്ന ഏകകമാണ് സെന്റ്, ആര് എന്നിവ. എന്നാല്‍ ഒരു സെന്റ്/ആര് എത്രയാണെന്ന് എത്രപേര്‍ക്കറിയാം. അളവുകാരനും എന്‍ജിനീയര്‍ക്കും മറ്റു വിദഗ്ധര്‍ക്കും ...
1 0 1568 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6701 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22498