Home |Karthiayani Karthiayani 1 Answers, 0 Claps, 67 Views Share × Feeds Questions Answers Guides നമുക്കു ഒപ്പ് മാറ്റാൻ സാധിക്കുമോ? സാധിക്കും. ഗസറ്റിൽ പരസ്യം നൽകി നിലവിലുള്ള ഒപ്പ് മാറ്റാൻ കഴിയും. 1 0 136 എന്റെ മകളുടെ പേര് ജനനസർട്ടിഫിക്കറ്റും ബാക്കി സർട്ടിഫിക്കറ്റുകളും തമ്മിൽ മാറ്റം ഉണ്ട്. ഇത് ഒന്നാക്കാൻ സാധിക്കുമോ? ജനന രജിസ്റ്ററിൽ കുട്ടിയുടെ പേര് സ്കൂൾ സർട്ടിഫിക്കറ്റിലേതു പോലെ തിരുത്തി ലഭിക്കും. സ്കൂൾ സർട്ടിഫിക്കറ്റ് സഹിതം ജനന മരണ രജിസ്ട്രാർക്ക് അപേക്ഷ നൽകുക. 1 0 211 എന്റെ റേഷൻകാർഡ് ബിപിഎൽ ആയിരുന്നു. മകളുടെ ജോലി കാണിച്ചു അത് എപിഎൽ ആക്കി. ഇപ്പോൾ മകൾ വേറെ റേഷൻ കാർഡിൽ പേര് ചേർത്തു. എന്റെ ഭർത്താവ് വികലാംഗനായ ആളാണ്. റേഷൻ കാർഡിന്റെ വിഭാഗം മാറ്റാൻ ആയി ഇനി എന്തുചെയ്യും? You may submit a written application to the Taluk supply officer concerned. Source: This answer is provided by Civil Supplies Helpdesk, Kerala 1 0 38 റേഷൻ കാർഡുമായി ബന്ധപ്പെട്ട് സിറ്റിസണ്‍ ലോഗിന്‍ എന്ന് പറയുന്നത് എന്താണ് ? സിവിൽ സപ്ലൈസ് വെബ്സൈറ്റിൽ വ്യക്തിഗത ലോഗിൻ ഐഡിയും പാസ്സ്വേർഡും നിർമിച്ചു നമുക്ക് ചില അപേക്ഷകൾ നൽകാൻ സാധിക്കും ഇത്തരത്തിൽ പല ഓപ്ഷനുകൾ ഉണ്ട് 1 0 67 എന്റെ റേഷൻകാർഡ് ബിപിഎൽ ആയിരുന്നു. മകളുടെ ജോലി കാണിച്ചു അത് എപിഎൽ ആക്കി. ഇപ്പോൾ മകൾ വേറെ റേഷൻ കാർഡിൽ പേര് ചേർത്തു. എന്റെ ഭർത്താവ് വികലാംഗനായ ആളാണ്. റേഷൻ കാർഡിന്റെ വിഭാഗം മാറ്റാൻ ആയി ഇനി എന്തുചെയ്യും? You may submit a written application to the Taluk supply officer concerned. Source: This answer is provided by Civil Supplies Helpdesk, Kerala 1 0 38 എന്റെ മകളുടെ പേര് ജനനസർട്ടിഫിക്കറ്റും ബാക്കി സർട്ടിഫിക്കറ്റുകളും തമ്മിൽ മാറ്റം ഉണ്ട്. ഇത് ഒന്നാക്കാൻ സാധിക്കുമോ? ജനന രജിസ്റ്ററിൽ കുട്ടിയുടെ പേര് സ്കൂൾ സർട്ടിഫിക്കറ്റിലേതു പോലെ തിരുത്തി ലഭിക്കും. സ്കൂൾ സർട്ടിഫിക്കറ്റ് സഹിതം ജനന മരണ രജിസ്ട്രാർക്ക് അപേക്ഷ നൽകുക. 1 0 211 നമുക്കു ഒപ്പ് മാറ്റാൻ സാധിക്കുമോ? സാധിക്കും. ഗസറ്റിൽ പരസ്യം നൽകി നിലവിലുള്ള ഒപ്പ് മാറ്റാൻ കഴിയും. 1 0 136 റേഷൻ കാർഡുമായി ബന്ധപ്പെട്ട് സിറ്റിസണ്‍ ലോഗിന്‍ എന്ന് പറയുന്നത് എന്താണ് ? സിവിൽ സപ്ലൈസ് വെബ്സൈറ്റിൽ വ്യക്തിഗത ലോഗിൻ ഐഡിയും പാസ്സ്വേർഡും നിർമിച്ചു നമുക്ക് ചില അപേക്ഷകൾ നൽകാൻ സാധിക്കും ഇത്തരത്തിൽ പല ഓപ്ഷനുകൾ ഉണ്ട് 1 0 67 No Guides added by Karthiayani.