Home |Land Records Kerala |
ആധാരം നഷ്ടപെട്ടു. ആധാരത്തിന്റെ നമ്പർ കിട്ടുന്നില്ല. രെജിസ്ട്രേഷൻ ഓഫീസും കൃത്യമായി അറിയില്ല. പത്തനംതിട്ട ജില്ലയാണ്. പുതിയ ആധാരം കിട്ടാൻ എന്ത് ചെയ്യണം?
ആധാരം നഷ്ടപെട്ടു. ആധാരത്തിന്റെ നമ്പർ കിട്ടുന്നില്ല. രെജിസ്ട്രേഷൻ ഓഫീസും കൃത്യമായി അറിയില്ല. പത്തനംതിട്ട ജില്ലയാണ്. പുതിയ ആധാരം കിട്ടാൻ എന്ത് ചെയ്യണം?
Balachandran Kollam
Answered on August 09,2023
Answered on August 09,2023
ഭൂനികുതി അടച്ച രസീതിൽ നിന്നും ലഭിക്കുന്ന സർവേ നമ്പർ സൂചിപ്പിച്ചുകൊണ്ട് സബ് രജിസ്ട്രാർ ഓഫിസിൽ നിന്നും ബാധ്യതാ സർട്ടിഫിക്കറ്റ് ലഭ്യമാക്കുക. പ്രസ്തുത ഭൂമിയുടെ ഓരോ കൈമാറ്റങ്ങളെ സംബന്ധിച്ച ആധാര നമ്പർ, കൈമാറ്റത്തിൽ ഏർപ്പെട്ടവരുടെ വിവരങ്ങൾ എന്നിവ ബാധ്യതാ സർട്ടിഫിക്കറ്റിൽ നിന്നും അറിയാൻ കഴിയും. ബാധ്യതാ സർട്ടിഫിക്കറ്റിൽ നിന്നും ലഭിക്കുന്ന ആധാർ നമ്പർ ഉപയോഗിച്ചുകൊണ്ട് സബ് രജിസ്ട്രാർ ഓഫീസിൽ ആധാര പകർപ്പിനുള്ള അപേക്ഷ സമർപ്പിക്കുക
Guide
  Click here to get a detailed guide
How to get Possession Certificate in Kerala?
A possession certificate is an official statement provided to the citizen by the state government to obtain subsidy and loan for housing. Documents Required to get Possession Certifi..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Niyas Maskan
Village Officer, Kerala . Answered on May 18,2020വീട് നിൽക്കുന്ന സ്ഥലത്തിൻ്റെ ആധാരം കാണുന്നില്ല.നികുതി അടച്ച രശീത് എല്ലാം ഉണ്ട്.എന്ത് ചെയ്യണം ?
ആധാരത്തിന്റെ ഡ്യൂപ് ളിക്കേ്റ്റ് ലഭിക്കുന്നതിന് സബ് രജിസ്ട്രാർ ആഫീസിൽ അപേക്ഷിക്കണം.
1 0 714 -
Niyas Maskan
Village Officer, Kerala . Answered on August 22,2023ഒറിജിനൽ ആധാരം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?
ഒറിജിനൽ ആധാരം നഷ്ടപ്പെട്ടു കഴിഞ്ഞാൽ ആധാരത്തിന്റെ നമ്പരും ആധാരം നടന്ന തീയതിയും വെച്ചുകൊണ്ട് സബ് റെജിസ്ട്രർ ഓഫീസിൽ നിശ്ചിത ഫീസ് അടച്ചു കൊണ്ട് അപേക്ഷിച്ചാൽ ഏത് ...
2 15 1592 -
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on September 10,2020എന്റെ അമ്മച്ചിയുടെ മരണ ശേഷം ആ ഓഹരി എന്റെ സഹോദരങ്ങൾ ചേർന്ന് എന്റെ പേരിൽ എഴുതി തന്നു.എന്നാൽ എന്റെ ഒരു സഹോദരൻ മരിച്ചു പോയത് കൊണ്ടും ആധാരം എഴുതുന്ന സമയം ആ സഹോദരന്റെ വീട്ടുകാരുമായി ഞങ്ങൾ അടുപ്പവും ഇല്ലായിരുന്നു.ആയതിനാൽ അവർ ഇതിൽ ഒപ്പ് ഇട്ടിട്ടില്ലായിരുന്നു.എന്നലിപ്പോ ഈ ആധാരം വെച്ച് ലോൺ എടുക്കണമെങ്കിൽ ആ സഹോദരന്റെ വീട്ടുകാരുടെ സൈൻ ഇല്ലത്തോണ്ട് ഭാവിയിൽ അവർ പ്രശ്നത്തിന് വരുമോ എന്നും ഉള്ളത് കൊണ്ട് ഇനി എന്ത് ചെയ്യാൻ സാധിക്കും. ഇപ്പൊൾ ആ സഹോദരന്റെ വീട്ടുകാർക്ക് എതിർപ്പൊന്നും ഇല്ലാ.പുതിയ ആധാരം എഴുതേണ്ടി വരുമോ.അതോ മറ്റെന്തങ്കിലും മാര്ഗമുണ്ടോ ?
സഹോദരന്റെ അവകാശികൾ താങ്കൾക്ക് ഒരുമുറിയാധാരം എഴുതി തരണം. മറ്റു മാർഗമില്ല.
1 0 20 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on September 10,2020ഞാൻ ഒരു 10 3/4 സെന്റ് സ്ഥലം തരം മാറ്റാൻ വേണ്ടി Form # 9 ൽ കോഴിക്കോട് RDO ക്ക് 07.03.20ന്ന് അപേക്ഷ കൊടുത്തു. വില്ലേജിൽ നിന്ന് വന്ന് spot inspection നടത്തി. 1937 മുതലുള്ള ആധാരം പോലുള്ള രേഖകളും, ഭൂമിയുടെ നികുതി receipt, ഇന്ന് corporation ( അന്ന് പഞ്ചായത്ത് )നിൽ നിന്നുള്ള വീടിന്റെ tax receipt എന്നിവയും, spot verification സമയത്ത് വില്ലേജ്കാർ പറഞ്ഞ, plot ന്റെ നാല് ഭാഗത്തുമുള്ള വീടുകളുടെയും ( എല്ലാം upstair ഉള്ള ഇരുനില വീടുകൾ ആണ് ) ഫോട്ടോകളും ഞാൻ വില്ലേജി ൽ കൊടുത്തു. അത് അവർ RDO ക്ക് അയച്ചിട്ടുണ്ട് എന്ന്. പറഞ്ഞു. എന്റെ പ്രശ്നം ഇപ്പോൾ വില്ലേജ് records ൽ നിലം എന്നത് കരഭൂമി / പറമ്പ് എന്നാക്കി കിട്ടുകയാണ്. നിലം എന്നായതിനാൽ വേറെ വീട് വെക്കാൻ പറ്റുന്നില്ല. നാല് ഭാഗത്തും പറമ്പ് എന്നും, അവർ എല്ലാം വര്ഷങ്ങളോളം ഇരുനില വീട്ടുണ്ടാക്കി താമസിക്കുകയും / വാടകക്ക് കൊടുക്കുകയും ചെയ്തിട്ടും, അതിനുള്ളിൽ ഉള്ള ഈ കുറച്ചു സ്ഥലം മാത്രം എങ്ങനെ നിലം എന്ന് വന്നു? ഇനി RDO യുടെ ഓഫീസിൽ നിന്ന് എന്ത് നടപടി സ്വീകരിക്കും ? വില്ലേജ്കാർ report ചെയ്തിട്ട് ഇപ്പോൾ 6 മാസത്തോളം ആയി. ഇത് ശരിയായി കിട്ടാൻ എത്ര സമയം എടുക്കും ? ഓരോ തവണ അന്വേഷിച്ചു ചെല്ലുമ്പോഴും "File Madam ത്തിന്റെ മേശപ്പുറത്താണ് " എന്ന മറുപടിയാണ് കിട്ടുന്നത്. ഇത് ഇനിയും സമയം എടുക്കുകയാണെങ്കിൽ, speed up ചെയ്യാൻ നമുക്ക് എന്തെങ്കിലും നടപടിയെടുക്കാൻ പറ്റുമോ ? വിവരാവകാശ നിയമ പ്രകാരം ചോദിച്ചാൽ, വേഗത്തിൽ ശരിയാക്കുമോ ?
വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുക്കുക.കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമാകും.
2 0 295 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on September 11,2020ഞാൻ ഒരു 10 3/4 സെന്റ് സ്ഥലം തരം മാറ്റാൻ വേണ്ടി Form # 9 ൽ കോഴിക്കോട് RDO ക്ക് 07.03.20ന്ന് അപേക്ഷ കൊടുത്തു. വില്ലേജിൽ നിന്ന് വന്ന് spot inspection നടത്തി. 1937 മുതലുള്ള ആധാരം പോലുള്ള രേഖകളും, ഭൂമിയുടെ നികുതി receipt, ഇന്ന് corporation ( അന്ന് പഞ്ചായത്ത് )നിൽ നിന്നുള്ള വീടിന്റെ tax receipt എന്നിവയും, spot verification സമയത്ത് വില്ലേജ്കാർ പറഞ്ഞ, plot ന്റെ നാല് ഭാഗത്തുമുള്ള വീടുകളുടെയും ( എല്ലാം upstair ഉള്ള ഇരുനില വീടുകൾ ആണ് ) ഫോട്ടോകളും ഞാൻ വില്ലേജി ൽ കൊടുത്തു. അത് അവർ RDO ക്ക് അയച്ചിട്ടുണ്ട് എന്ന്. പറഞ്ഞു. എന്റെ പ്രശ്നം ഇപ്പോൾ വില്ലേജ് records ൽ നിലം എന്നത് കരഭൂമി / പറമ്പ് എന്നാക്കി കിട്ടുകയാണ്. നിലം എന്നായതിനാൽ വേറെ വീട് വെക്കാൻ പറ്റുന്നില്ല. നാല് ഭാഗത്തും പറമ്പ് എന്നും, അവർ എല്ലാം വര്ഷങ്ങളോളം ഇരുനില വീട്ടുണ്ടാക്കി താമസിക്കുകയും / വാടകക്ക് കൊടുക്കുകയും ചെയ്തിട്ടും, അതിനുള്ളിൽ ഉള്ള ഈ കുറച്ചു സ്ഥലം മാത്രം എങ്ങനെ നിലം എന്ന് വന്നു? ഇനി RDO യുടെ ഓഫീസിൽ നിന്ന് എന്ത് നടപടി സ്വീകരിക്കും ? വില്ലേജ്കാർ report ചെയ്തിട്ട് ഇപ്പോൾ 6 മാസത്തോളം ആയി. ഇത് ശരിയായി കിട്ടാൻ എത്ര സമയം എടുക്കും ? ഓരോ തവണ അന്വേഷിച്ചു ചെല്ലുമ്പോഴും "File Madam ത്തിന്റെ മേശപ്പുറത്താണ് " എന്ന മറുപടിയാണ് കിട്ടുന്നത്. ഇത് ഇനിയും സമയം എടുക്കുകയാണെങ്കിൽ, speed up ചെയ്യാൻ നമുക്ക് എന്തെങ്കിലും നടപടിയെടുക്കാൻ പറ്റുമോ ? വിവരാവകാശ നിയമ പ്രകാരം ചോദിച്ചാൽ, വേഗത്തിൽ ശരിയാക്കുമോ ?
വിവരാവകാശ നിയമപ്രകാരം കാലതാമസത്തിന് കാരണം ആരായുക.
2 0 248 -
-
Balachandran Kollam
Answered on September 05,2023ഒരു വസ്തുവിന്റെ മുഴുവൻ വിവരം കിട്ടാൻ എന്ത് ചെയ്യണം ?
വില്ലേജ് ഓഫീസിൽ നിന്നും തണ്ടപ്പേർ പകർപ്പ്, സബ് രജിസ്ട്രാറിൽ നിന്നും ബാധ്യത, ആധാര പകർപ്പ് എന്നിവയും ലഭ്യമാക്കുക.
1 0 18 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 10,2023ആധാരം നഷ്ടപ്പെട്ടുപോയാൽ (ആധാര നമ്പർ അറിയില്ല)പഴയ നികുതി അടച്ച രസീത് ഉണ്ട് .ആധാരത്തിന്റെ പകർപ്പ് സബ് റജിസ്റ്റാർ ഓഫിസിൽ നിന്നും കിട്ടാൻ എന്തെകിലും വഴിയുണ്ടോ?
സബ് രജിസ്ട്രാർ ഓഫീസിൽ നേരിൽ പോയി survey നമ്പർ പ്രകാരം അധാര നമ്പർ എടുക്കുകയോ..ലിസ്റ്റ് സർട്ടിഫിക്കേറ്റ് വാങ്ങി പരിശോധിക്കും കയോ ചെയ്ത ശേഷം അധരത്തിൻ്റെ പകർപ്പ് ...
1 0 26 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 10,2023അയൽക്കാരൻ മതിൽ പണിതപ്പോൾ എൻന്റെ വീട്ടിലേക്കുള്ള വഴിയിലേക്ക്(കാർ പോകുന്ന്ത്) കയറ്റി പണിതു. അത് കൊണ്ട് കുറച്ചു ഭാഗത്തു വഴിയുടെ വീതി കുറഞ്ഞു. അത് തിരിച്ചു കിട്ടാൻ എന്ത് ചെയ്യണം ?
Approch an advocate to file a case before the competent civil court…Revenue or പഞ്ചായത്ത് has nothing to do with..
1 0 5 -
-
Niyas Maskan
Village Officer, Kerala . Answered on March 21,2021എനിക്ക് 3 നില കൊമേർഷ്യൽ കെട്ടിടം ഉണ്ട്. ഓരോ നിലയ്ക്കും കെട്ടിട നമ്പർ ഉണ്ട് .കഴിഞ്ഞ കുറെ വര്ഷങ്ങളായി കരം അടയ്ക്കുന്നുണ്ട്. ഇപ്പോൾ കരം അടയ്ക്കാൻ ചെന്നപ്പോൾ മൂന്നാമത്തെ നില ഇല്ലെന്നു പറയുന്നു. എന്ത് ചെയ്യണം ?
വര്ഷങ്ങളായി കെട്ടിട നമ്പറിന്റെ അടിസ്ഥാനത്തിൽ കരം അടയ്ക്കുന്നുണ്ട് എന്ന് കാണിച് മുൻസിപാലിറ്റി /കോര്പറേഷന് /പഞ്ചായത്തിൽ അപേക്ഷ കൊടുക്കുക.കെട്ടിടത്തിന് 3 നിലയും സാങ്ക്ഷന് വാങ്ങിട്ടുണ്ടോ അതോ കെട്ടിട ...
2 0 70 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 28,2021എനിക്ക് 3 നില കൊമേർഷ്യൽ കെട്ടിടം ഉണ്ട്. ഓരോ നിലയ്ക്കും കെട്ടിട നമ്പർ ഉണ്ട് .കഴിഞ്ഞ കുറെ വര്ഷങ്ങളായി കരം അടയ്ക്കുന്നുണ്ട്. ഇപ്പോൾ കരം അടയ്ക്കാൻ ചെന്നപ്പോൾ മൂന്നാമത്തെ നില ഇല്ലെന്നു പറയുന്നു. എന്ത് ചെയ്യണം ?
നിലവിലുള്ള 3 നില കെട്ടിടത്തിന് താങ്കൾ എടുത്തിരുന്ന പെർമിറ്റിന്റെയും അതിന് താങ്കൾ നികുതി അടച്ചതിന്റെയും രേഖകൾ സഹിതം സെക്രട്ടറിക്ക് അപേക്ഷ നൽകുക. അവയും പഞ്ചായത്താഫീസിൽ ലഭ്യമായ ...
2 0 34 -
Consumer Complaints & Protection
Regd. Organization for Consumer Rights .ഭൂമി തിരിച്ചു പ്ലോട്ടുകളായി മാറ്റുമ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ഡെവലപ്മെന്റ് പെർമിറ്റ് എടുക്കേണ്ടതുണ്ടോ ?
കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾസ് 2 (ae) പ്രകാരം കുടുംബാംഗങ്ങൾ തമ്മിൽ സ്വത്ത് നിയമപരമായി ഭാഗം വയ്ക്കുമ്പോൾ ഭൂമി പ്ലോട്ടുകളായി തിരിക്കുന്നതിലോ, കാർഷികാവശ്യത്തിന് വേണ്ടി മാറ്റപ്പെടുമ്പോഴോ ...
1 0 146 -
Consumer Complaints & Protection
Regd. Organization for Consumer Rights .വാടകയ്ക്ക് കൊടുക്കുവാൻ പണിത കെട്ടിടത്തിന്റെ/ കടയുടെ മുൻവശത്ത് അനധികൃതമായി ഓട്ടോറിക്ഷകൾ പാർക്ക് ചെയ്താൽ നടപടിയെടുക്കേണ്ടത് ആരാണ്?
കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 227 പ്രകാരം പഞ്ചായത്ത് പാർക്കിങ്ങിനായി നോട്ടിഫൈ ചെയ്ത സ്ഥലത്ത് മാത്രമേ പാർക്കിംഗിന് അനുമതിയുള്ളൂ. അല്ലാതെയുള്ള സ്ഥലത്തുള്ള പാർക്കിംഗ് നിയമവിരുദ്ധമാണ്. ...
1 0 83 -
Try to help us answer..
-
പഞ്ചായത്ത് വക സ്ഥലം സ്വകാര്യവ്യക്തിക്ക് വഴിക്കായി നൽകാൻ പറ്റുമോ? പറ്റുമെങ്കിൽ മന്ധന്ദങ്ങൾ എങ്ങനെ ഒക്കെ?
Write Answer
-
Please help me to find a good document writer in kerala who knows all legal procedures who can speak /english /malayam /tamil
Write Answer
-
എന്റെ അയൽവാസി സ്ഥലം വേറൊരാൾക്ക് വിറ്റു .വാങ്ങിയ ആൾ സ്ഥലം അളന്ന് മതില് കെട്ടാൻ നോക്കിയപ്പോൾ പ്രകാരം കുറച്ച് ഭാഗം എൻ്റെ ഭൂമിയിലുണ്ട് എന്ന് പറഞ്ഞു. എൻ്റെ സ്ഥലത്തിൻ്റെ ഭാഗത്തേക്ക് മതിൽ കിട്ടാൻ പോകുന്നു.ഞാനെന്തു ചെയ്യും?
Write Answer
-
ഒരു മകന് ഇഷ്ട ദാനം കിട്ടിയ സ്ഥലത്തിന് വേറെ മകൻ അവകാശം ചോദിച്ചാൽ എന്തെങ്കിലും സാധ്യത ഉണ്ടോ?
Write Answer
-
ഞാൻ incomecertificate rationcardum മറ്റു documentsum വെച്ച അപേക്ഷിച്ചു.Rationcardil 60000 ആണ് annual income.പക്ഷെ income certificate കിട്ടിയപ്പോൾ അതിൽ 70000ഉം.ഇത് എന്താ ഇങ്ങനെ.ഇനി ഞാൻ എന്റെ തുടർന്നുള്ള വിദ്യാഭ്യാസ ആവശ്യത്തിന് ഇത് എന്നെ ബാധിക്കില്ലേ?
Write Answer
-
പഞ്ചായത്ത് വക സ്ഥലം സ്വകാര്യവ്യക്തിക്ക് വഴിക്കായി നൽകാൻ പറ്റുമോ? പറ്റുമെങ്കിൽ മന്ധന്ദങ്ങൾ എങ്ങനെ ഒക്കെ?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89814 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6604 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66237 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8236 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6703 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19326 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36024