Home |Land Records Kerala |
എൻ്റെ ഭാര്യയുടെ പേരിലുള്ള 25 സെൻ്റ് വസ്തുവിൻ്റെ ആധാരത്തിൽ വിളിപ്പേരിൽ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്,. 10 വർഷം മുമ്പു്. Certificate, Aadhar card മുതലായവയിൽ പേര് വേറെ ആണ്. അത് തിരുത്തി എടുക്കുവാനു എന്ത് ചെയ്യണം?
എൻ്റെ ഭാര്യയുടെ പേരിലുള്ള 25 സെൻ്റ് വസ്തുവിൻ്റെ ആധാരത്തിൽ വിളിപ്പേരിൽ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്,. 10 വർഷം മുമ്പു്. Certificate, Aadhar card മുതലായവയിൽ പേര് വേറെ ആണ്. അത് തിരുത്തി എടുക്കുവാനു എന്ത് ചെയ്യണം?
Balachandran Kollam
Answered on September 05,2023
Answered on September 05,2023
പ്രസ്തുത രണ്ടു പേരുകളിലും വിളിക്കപ്പെടുന്നത് ഒരാളാണ് എന്ന് തെളിയിക്കുന്ന ഒരു one and the same certificate ഏതെങ്കിലും ഗസറ്റഡ് ഓഫീസറിൽ നിന്നും വാങ്ങി സൂക്ഷിക്കുക.
Guide
  Click here to get a detailed guide
How to get Possession Certificate in Kerala?
A possession certificate is an official statement provided to the citizen by the state government to obtain subsidy and loan for housing. Documents Required to get Possession Certifi..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Niyas Maskan
Village Officer, Kerala . Answered on May 18,2020വീട് നിൽക്കുന്ന സ്ഥലത്തിൻ്റെ ആധാരം കാണുന്നില്ല.നികുതി അടച്ച രശീത് എല്ലാം ഉണ്ട്.എന്ത് ചെയ്യണം ?
ആധാരത്തിന്റെ ഡ്യൂപ് ളിക്കേ്റ്റ് ലഭിക്കുന്നതിന് സബ് രജിസ്ട്രാർ ആഫീസിൽ അപേക്ഷിക്കണം.
1 0 711 -
Niyas Maskan
Village Officer, Kerala .ടോട്ടൽ 10 സെന്റ് ഉണ്ടായിരുന്നത് ഇപ്പോൾ 8 ൽ താഴെ ഉള്ളു എന്ന് റീ സർവേ ചെയ്തപ്പോൾ അവർ പറയുന്നു. എങ്ങനെ ആണ് ഇത് സംഭവിച്ചത്. പ്രമാണത്തിൽ 10 സെന്റ് ഉണ്ട് സർവ്വേയ്ക്ക് മുന്നേ ഉള്ള നാളുകളിൽ 10 സെനറ്റിന്റെ കരം ആണ് അടച്ചിരുന്നത്.
റീസർവ്വേ ചെയ്ത സമയത് 10 സെൻറ് സ്ഥലം 8 സെൻറ് ആകാൻ കാരണം ചിലപ്പോൾ സ്ഥലം വഴിക് നൽകിയത് കൊണ്ടാകാം . അങ്ങനെയൊക്കെ ആണ് സാധാരണ ...
1 0 622 -
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 .ഇപ്പൊൾ അമേരിക്കയിൽ സെട്ടിൽഡ് ആയിട്ടുള്ള മലയാളി ദമ്പതികൾക്ക് രണ്ടു കുട്ടികൾ ഉള്ളതിൽ ഒരാൾ കേരളത്തിൽ ജനിച്ചതും രണ്ടാമത്തെയാൾ അമേരിക്കയിൽ ജനിച്ചതും ആണ്. നാല് പേരും അമേരിക്കൻ citizenship ഉള്ളവരും ആണ്. മക്കൾക് കേരളത്തിലെ ഭൂമി ആധാരം ചെയ്ത് നൽകുന്നതിന്, പോക്കുവരവ് ചെയ്ത് നൽകുന്നതിന് എന്തെങ്കിലും നിയം തടസം ഉണ്ടോ?
ഇതിന് വ്യക്തമായ നിയമം ഉണ്ട്. വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ സ്വത്ത് ആർജിക്കുന്നതിന് നിയമപരമായി കഴിയില്ല എങ്കിലും മാതാപിതാക്കളുടെ സ്വത്ത് / കുടുംബ സ്വത്ത് വിദേശത്ത് പൗരത്വം ...
1 0 184 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on June 26,2020ഒരു ഭൂമിക് അവകാശികൾ ഉണ്ട്. അതിൽ ഒരാളെ കുറെ നാളായിട്ട് കാണുന്നില്ല. ഇങ്ങനെ ഒരു അവസരത്തിൽ ആ ഭൂമി ക്രയ വിക്രയം ചെയാൻ എന്ത് ചെയ്യണം ?
ഒരാളെ കാണാൻ ഇല്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത് FIR ഫയൽ ചെയുക. 7 വർഷത്തിൽ കൂടുതൽ കാണാനില്ലെങ്കിൽ കോടതിയിൽ അപ്ലൈ ചെയ്ത് കഴിഞ്ഞാൽ കോടതി ...
2 90 2280 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on June 21,2023പോക്കുവരവ് ചെയ്തിട്ട് ഓൺലൈൻ സ്റ്റാറ്റസ് ചെക്ക് ചെയ്തപ്പോൾ moved to error list എന്ന് കണ്ട് . ഇനി എന്ത് ചെയ്യണം ?
Please contact your village Officer.9447464502
1 0 88 -
-
Niyas Maskan
Village Officer, Kerala .ഞങ്ങൾ കഴിഞ്ഞ വർഷം ഒരു 3 സെന്റ് സ്ഥലം വാങ്ങിയിരുന്നു. അത് ഡാറ്റാബാങ്കിൽ പെട്ട സ്ഥലം ആണ് എന്ന് പറയുന്നു. പക്ഷെ ഈ മൂന്ന് സെന്റ് സ്ഥലത്തിനു ചുറ്റും വീടുകൾ ഉണ്ട്. അവയ്ക്കെല്ലാം പെർമിറ്റ് കിട്ടിയിട്ടുണ്ട്. ഈ സ്ഥലത്തു രണ്ട് തെങ്ങും 40വർഷത്തോളം പഴക്കമുള്ള മാവും ഉണ്ട്. തരം മാറ്റികിട്ടിയാലേ പെർമിറ്റ് കിട്ടൂ. എന്നിട്ടും കൃഷിഭവനിൽ ഞങ്ങളുടെ അപേക്ഷ അവർ സ്വീകരിക്കുന്നുപോലും ഇല്ല. വേറെ ഭൂമി ഞങ്ങൾക്ക് ഇല്ല. അതിന്റെ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും ഉണ്ട്. വാടകയ്ക്കാണ് താമസിക്കുന്നത്. ഞങ്ങളെ ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ സാധിക്കുമോ.
ആർ.ഡി.ഒ.ക്ക് അപേക്ഷ കൊടുക്കുക
3 0 82 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 06,2023ഞങ്ങൾ കഴിഞ്ഞ വർഷം ഒരു 3 സെന്റ് സ്ഥലം വാങ്ങിയിരുന്നു. അത് ഡാറ്റാബാങ്കിൽ പെട്ട സ്ഥലം ആണ് എന്ന് പറയുന്നു. പക്ഷെ ഈ മൂന്ന് സെന്റ് സ്ഥലത്തിനു ചുറ്റും വീടുകൾ ഉണ്ട്. അവയ്ക്കെല്ലാം പെർമിറ്റ് കിട്ടിയിട്ടുണ്ട്. ഈ സ്ഥലത്തു രണ്ട് തെങ്ങും 40വർഷത്തോളം പഴക്കമുള്ള മാവും ഉണ്ട്. തരം മാറ്റികിട്ടിയാലേ പെർമിറ്റ് കിട്ടൂ. എന്നിട്ടും കൃഷിഭവനിൽ ഞങ്ങളുടെ അപേക്ഷ അവർ സ്വീകരിക്കുന്നുപോലും ഇല്ല. വേറെ ഭൂമി ഞങ്ങൾക്ക് ഇല്ല. അതിന്റെ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും ഉണ്ട്. വാടകയ്ക്കാണ് താമസിക്കുന്നത്. ഞങ്ങളെ ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ സാധിക്കുമോ.
ഡാറ്റാ ബാങ്കിൽ നിന്നും ഈ ഭൂമി ഒഴിവാക്കുക എന്നതാണ് അദ്യ പടി. അതിനായി കരം കൈവശം, survey sketch, പ്രമാണത്തിൻ്റെ പകർപ്പ്, ഡേറ്റാ ബാങ്ക് പകർപ്പ്, എന്നിവ ...
3 0 31 -
Niyas Maskan
Village Officer, Kerala .ഡേറ്റ ബാങ്കിൽ നിലം(കൃഷി സ്ഥലം) അല്ലാതെ അയി കിടക്കുന്ന സ്ഥലം കരം അടക്കുന്നത് നിലം ആയിട്ട് ആണ്. അതു മാറ്റി പുരയിടം ആയി കരം അടക്കാൻ എന്ത് ചെയ്യണം?
വില്ലജ് ഓഫീസർക്കോ തഹസിൽദാർക്കോ അപേക്ഷ നൽകി വില്ലജ് ഓഫീസറുടെ റിപോർട്ടോടുകൂടി തഹസിൽദാർ അക്കാര്യം പരിശോധിച്ചു വേണ്ട നടപടി സ്വീകരിക്കും . നമ്മൾ അപേക്ഷിച്ചു എന്ന് വെച് ...
1 0 411 -
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 .എൻറെ വസ്തു അയൽവാസിയുടെ ആണെന്ന് പറഞ്ഞ് അയാൾ തർക്കിക്കുകയും അതിക്രമിച്ച് കയറാൻ ശ്രമിക്കുകയും ചെയ്യുന്നു. ഞാൻ എന്ത് ചെയ്യണം ?
ഭൂരേഖ തഹസിൽദാർക്ക് അപേക്ഷ നൽകിയാൽ അതിർത്തി നിർണയിച്ച ലഭിക്കും നിർണയിക്കപ്പെട്ട അതിർത്തി സംരക്ഷിക്കണം മറ്റു പ്രശ്നങ്ങൾ ഉണ്ടായാൽ സിവിൽ /ക്രിമിനൽ കേസുകൾ ഫയൽ ചെയ്യാം.
1 0 67 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 .എനിക്ക് പതിച്ചുകിട്ടിയ ഭൂമിയാണ്.കെട്ടിടം പണിയാനും ഒന്നും വിൽക്കുവാനും സാധിക്കുന്നില്ല ഞാൻ എന്ത് ചെയ്യണം ?
ഏത് നിയമപ്രകാരമാണ് പതിച്ചുകിട്ടിയത് എന്ന് പരിശോധിക്കണം പട്ടയ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോ എന്നും നോക്കണം ഇക്കാര്യങ്ങൾ പരിശോധിച്ചതിനുശേഷം പ്രതിവിധി കണ്ടെത്താവുന്നതാണ്.
1 0 27 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 .എൻറെ വസ്തുവിനെ പട്ടയവും പ്രമാണവും നഷ്ടപ്പെട്ടുപോയി പോയി പണിയാനും വിൽക്കുവാനും സാധിക്കുന്നില്ല. ഞാൻ എന്ത് ചെയ്യണം ?
നഷ്ടപ്പെട്ട പ്രമാണത്തിന് പകർപ്പ് എടുക്കാം കൂടാതെ പുതിയ പ്രമാണം തയ്യാറാക്കുകയും ചെയ്യാം.
1 0 57 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on September 10,2020ഞാൻ ഒരു 10 3/4 സെന്റ് സ്ഥലം തരം മാറ്റാൻ വേണ്ടി Form # 9 ൽ കോഴിക്കോട് RDO ക്ക് 07.03.20ന്ന് അപേക്ഷ കൊടുത്തു. വില്ലേജിൽ നിന്ന് വന്ന് spot inspection നടത്തി. 1937 മുതലുള്ള ആധാരം പോലുള്ള രേഖകളും, ഭൂമിയുടെ നികുതി receipt, ഇന്ന് corporation ( അന്ന് പഞ്ചായത്ത് )നിൽ നിന്നുള്ള വീടിന്റെ tax receipt എന്നിവയും, spot verification സമയത്ത് വില്ലേജ്കാർ പറഞ്ഞ, plot ന്റെ നാല് ഭാഗത്തുമുള്ള വീടുകളുടെയും ( എല്ലാം upstair ഉള്ള ഇരുനില വീടുകൾ ആണ് ) ഫോട്ടോകളും ഞാൻ വില്ലേജി ൽ കൊടുത്തു. അത് അവർ RDO ക്ക് അയച്ചിട്ടുണ്ട് എന്ന്. പറഞ്ഞു. എന്റെ പ്രശ്നം ഇപ്പോൾ വില്ലേജ് records ൽ നിലം എന്നത് കരഭൂമി / പറമ്പ് എന്നാക്കി കിട്ടുകയാണ്. നിലം എന്നായതിനാൽ വേറെ വീട് വെക്കാൻ പറ്റുന്നില്ല. നാല് ഭാഗത്തും പറമ്പ് എന്നും, അവർ എല്ലാം വര്ഷങ്ങളോളം ഇരുനില വീട്ടുണ്ടാക്കി താമസിക്കുകയും / വാടകക്ക് കൊടുക്കുകയും ചെയ്തിട്ടും, അതിനുള്ളിൽ ഉള്ള ഈ കുറച്ചു സ്ഥലം മാത്രം എങ്ങനെ നിലം എന്ന് വന്നു? ഇനി RDO യുടെ ഓഫീസിൽ നിന്ന് എന്ത് നടപടി സ്വീകരിക്കും ? വില്ലേജ്കാർ report ചെയ്തിട്ട് ഇപ്പോൾ 6 മാസത്തോളം ആയി. ഇത് ശരിയായി കിട്ടാൻ എത്ര സമയം എടുക്കും ? ഓരോ തവണ അന്വേഷിച്ചു ചെല്ലുമ്പോഴും "File Madam ത്തിന്റെ മേശപ്പുറത്താണ് " എന്ന മറുപടിയാണ് കിട്ടുന്നത്. ഇത് ഇനിയും സമയം എടുക്കുകയാണെങ്കിൽ, speed up ചെയ്യാൻ നമുക്ക് എന്തെങ്കിലും നടപടിയെടുക്കാൻ പറ്റുമോ ? വിവരാവകാശ നിയമ പ്രകാരം ചോദിച്ചാൽ, വേഗത്തിൽ ശരിയാക്കുമോ ?
വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുക്കുക.കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമാകും.
2 0 295 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on September 11,2020ഞാൻ ഒരു 10 3/4 സെന്റ് സ്ഥലം തരം മാറ്റാൻ വേണ്ടി Form # 9 ൽ കോഴിക്കോട് RDO ക്ക് 07.03.20ന്ന് അപേക്ഷ കൊടുത്തു. വില്ലേജിൽ നിന്ന് വന്ന് spot inspection നടത്തി. 1937 മുതലുള്ള ആധാരം പോലുള്ള രേഖകളും, ഭൂമിയുടെ നികുതി receipt, ഇന്ന് corporation ( അന്ന് പഞ്ചായത്ത് )നിൽ നിന്നുള്ള വീടിന്റെ tax receipt എന്നിവയും, spot verification സമയത്ത് വില്ലേജ്കാർ പറഞ്ഞ, plot ന്റെ നാല് ഭാഗത്തുമുള്ള വീടുകളുടെയും ( എല്ലാം upstair ഉള്ള ഇരുനില വീടുകൾ ആണ് ) ഫോട്ടോകളും ഞാൻ വില്ലേജി ൽ കൊടുത്തു. അത് അവർ RDO ക്ക് അയച്ചിട്ടുണ്ട് എന്ന്. പറഞ്ഞു. എന്റെ പ്രശ്നം ഇപ്പോൾ വില്ലേജ് records ൽ നിലം എന്നത് കരഭൂമി / പറമ്പ് എന്നാക്കി കിട്ടുകയാണ്. നിലം എന്നായതിനാൽ വേറെ വീട് വെക്കാൻ പറ്റുന്നില്ല. നാല് ഭാഗത്തും പറമ്പ് എന്നും, അവർ എല്ലാം വര്ഷങ്ങളോളം ഇരുനില വീട്ടുണ്ടാക്കി താമസിക്കുകയും / വാടകക്ക് കൊടുക്കുകയും ചെയ്തിട്ടും, അതിനുള്ളിൽ ഉള്ള ഈ കുറച്ചു സ്ഥലം മാത്രം എങ്ങനെ നിലം എന്ന് വന്നു? ഇനി RDO യുടെ ഓഫീസിൽ നിന്ന് എന്ത് നടപടി സ്വീകരിക്കും ? വില്ലേജ്കാർ report ചെയ്തിട്ട് ഇപ്പോൾ 6 മാസത്തോളം ആയി. ഇത് ശരിയായി കിട്ടാൻ എത്ര സമയം എടുക്കും ? ഓരോ തവണ അന്വേഷിച്ചു ചെല്ലുമ്പോഴും "File Madam ത്തിന്റെ മേശപ്പുറത്താണ് " എന്ന മറുപടിയാണ് കിട്ടുന്നത്. ഇത് ഇനിയും സമയം എടുക്കുകയാണെങ്കിൽ, speed up ചെയ്യാൻ നമുക്ക് എന്തെങ്കിലും നടപടിയെടുക്കാൻ പറ്റുമോ ? വിവരാവകാശ നിയമ പ്രകാരം ചോദിച്ചാൽ, വേഗത്തിൽ ശരിയാക്കുമോ ?
വിവരാവകാശ നിയമപ്രകാരം കാലതാമസത്തിന് കാരണം ആരായുക.
2 0 248 -
Try to help us answer..
-
പഞ്ചായത്ത് വക സ്ഥലം സ്വകാര്യവ്യക്തിക്ക് വഴിക്കായി നൽകാൻ പറ്റുമോ? പറ്റുമെങ്കിൽ മന്ധന്ദങ്ങൾ എങ്ങനെ ഒക്കെ?
Write Answer
-
Please help me to find a good document writer in kerala who knows all legal procedures who can speak /english /malayam /tamil
Write Answer
-
എന്റെ അയൽവാസി സ്ഥലം വേറൊരാൾക്ക് വിറ്റു .വാങ്ങിയ ആൾ സ്ഥലം അളന്ന് മതില് കെട്ടാൻ നോക്കിയപ്പോൾ പ്രകാരം കുറച്ച് ഭാഗം എൻ്റെ ഭൂമിയിലുണ്ട് എന്ന് പറഞ്ഞു. എൻ്റെ സ്ഥലത്തിൻ്റെ ഭാഗത്തേക്ക് മതിൽ കിട്ടാൻ പോകുന്നു.ഞാനെന്തു ചെയ്യും?
Write Answer
-
ഒരു മകന് ഇഷ്ട ദാനം കിട്ടിയ സ്ഥലത്തിന് വേറെ മകൻ അവകാശം ചോദിച്ചാൽ എന്തെങ്കിലും സാധ്യത ഉണ്ടോ?
Write Answer
-
ഞാൻ incomecertificate rationcardum മറ്റു documentsum വെച്ച അപേക്ഷിച്ചു.Rationcardil 60000 ആണ് annual income.പക്ഷെ income certificate കിട്ടിയപ്പോൾ അതിൽ 70000ഉം.ഇത് എന്താ ഇങ്ങനെ.ഇനി ഞാൻ എന്റെ തുടർന്നുള്ള വിദ്യാഭ്യാസ ആവശ്യത്തിന് ഇത് എന്നെ ബാധിക്കില്ലേ?
Write Answer
-
പഞ്ചായത്ത് വക സ്ഥലം സ്വകാര്യവ്യക്തിക്ക് വഴിക്കായി നൽകാൻ പറ്റുമോ? പറ്റുമെങ്കിൽ മന്ധന്ദങ്ങൾ എങ്ങനെ ഒക്കെ?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88642 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3153 65628 -
Citizen Helpdesk
Curated Answers from Government Sources . Answered on January 27,2022റേഷൻ കാർഡിലെ PHH വിഭാഗം എന്താണ്. ഇത് BPL ആണോ?
PHH - Priority House Hold (മുന്ഗണനാ വിഭാഗം - പിങ്ക് നിറമുള്ള കാര്ഡ്).റേഷന് കാര്ഡ് സംബന്ധിച്ച് നിലവില് APL / BPL എന്നീ പേരുകളില്ല. Source: ...
1 0 6829 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6045 -
Venu Mohan
Citizen Volunteer, Kerala . Answered on April 15,2021BPL സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിന്റെ -(കൈ )നമ്പർ 2867/16തിയതി 13.10.2016-പകർപ്പ് ഉണ്ടാകുമോ ?
Please see the Government Order below.
1 0 644 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19051 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 87 7821 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 393 7836 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 422 8839 -
Niyas Maskan
Village Officer, Kerala . Answered on May 22,2020കുട്ടികളെ എങ്ങിനെയാണ് റേഷൻ കാർഡിൽ ചേർക്കുക എന്തൊക്കെയാണ് അതിനു വേണ്ടത് ?
കുട്ടികളെ റേഷൻ കാർഡിലേക്ക് ചേർക്കുന്നതിന് ദയവായി ഈ വീഡിയോ കാണുക.
2 0 3133