Home |Birth Certificate Kerala |
ഈ അടുത്ത് ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പേര് മാറ്റാൻ എന്ത് ചെയ്യണം ?
ഈ അടുത്ത് ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പേര് മാറ്റാൻ എന്ത് ചെയ്യണം ?
Radhakrishnan Chingankandy, Rtd. Joint Director Of Panchayats, Kerala
Answered on July 12,2020
Answered on July 12,2020
അഞ്ചു രൂപയുടെ കോടതി മുദ്ര പതിച്ച് അപേക്ഷയും അതോടൊപ്പം വെള്ളകടലാസിൽ ഒരു സത്യവാങ്ങ്മൂലവും അപേക്ഷകന്റെ ഒരു id യുടെ കോപ്പിയും ജനനസർട്ടിഫിക്കറ്റും കൂടി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/നഗരസഭയിൽ നൽകുക. മുമ്പ് വാങ്ങിയ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിട്ടുണ്ടെങ്കിൽ 200രൂപയുടെ മുദ്രക്കടലാസിൽ ഒരു സത്യവാങ്ങ്മൂലവും നൽകേണ്ടിവരും. തിരുത്ത് അനുവദിച്ചാൽ 50രൂപ കോമ്പൗണ്ടിംഗ് ഫീ അടക്കണം.
ഒരു കാര്യം ഓർക്കുക-ഒരിക്കൽ മാത്രമേ പേര് തിരുത്താൻ പറ്റുകയുള്ളു. അതിനാൽ നല്ല പോലെ ആലോചിച്ച് ഒരു പേര് തീരുമാനിച്ചശേഷം അപേക്ഷ നൽകിയാൽ മതി. പിന്നെ പേര് ചേർക്കുമ്പോൾ പേരിനോടോപ്പം സർനെയിം കൂടി ചേർക്കുന്നത് ഭാവിയിൽ പാസ്പോർട്ട്/വിസ എന്നിവ പ്രയാസം കൂടാതെ ലഭിക്കാൻ സഹായകരമാകും. ഇനിഷ്യൽ ആണ് സർനെയിം എങ്കിൽ അതിന്റെ വികസിത രൂപം അല്ലെങ്കിൽ അച്ഛന്റെ പേരാണെങ്കിൽ അത് ചേർക്കാം. സ്കൂളിൽ ചേർക്കുമ്പോഴും പേര് ജനന സർട്ടിഫിക്കറ്റിൽ ഉള്ളത് പോലെ തന്നെ ചേർക്കുക. പലയാളുകളും ഇങ്ങിനെയല്ലാത്തതു മൂലം അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങൾ നേരിട്ട് അറിയുന്നതു കൊണ്ടാണ് ഇത്ര കൂടി പറഞ്ഞത്.
Guide
  Click here to get a detailed guide
How to get a Birth Certificate in Kerala?
A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Consumer Complaints & Protection
Regd. Organization for Consumer Rights .കുട്ടി ജനിച്ചുകഴിഞ്ഞാൽ ചില മാതാപിതാക്കൾ കുട്ടിയുടെ പേര് ചേർക്കാതെ തന്നെ ജനന രെജിസ്ട്രേഷൻ ചെയ്യാറുണ്ട്. ഇതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
രെജിസ്ട്രേഷൻ തീയതി മുതൽ ഒരു വർഷത്തിനകം കുട്ടിയുടെ പേര് ചേർക്കേണ്ടതും അതിനുശേഷം ലേറ്റ് ഫീസ് ഒടുക്കി പേര് ചേർക്കാവുന്നതാണ്. ഇക്കാര്യത്തിൽ മാതാപിതാക്കളുടെ സംയുക്തമായ അപേക്ഷ ആവശ്യമുണ്ട്. ...
1 0 245 -
Kerala Institute of Local Administration - KILA
Government of Kerala . Answered on February 08,2021എന്റെ കുട്ടിക്ക് 2 മാസം ആയിട്ടുള്ളു. ജനന സർട്ടിഫിക്കറ്റിൽ പേര് തിരുത്താൻ എന്ത് ചെയ്യണം ? എന്തൊക്കെ രേഖകൾ വേണം ?
ജനന രജിസ്റ്ററിൽ ചേർത്തിട്ടുള്ള കുട്ടിയുടെ പേര് കുട്ടിയെ സ്കൂളിൽ ചേർക്കുന്നതിന് മുൻപ് ഒരു പ്രാവശ്യം തിരുത്തുവാൻ കഴിയും. അതിനായി ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള തദ്ദേശ ഭരണ സ്ഥാപനത്തിലെ ...
1 0 772 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on August 12,2021ഭാര്യയുടെ ജനനം ആശുപത്രിയിൽ ആയിരുന്നു. പക്ഷേ ജനന സർട്ടിഫിക്കറ്റ് ഇതേവരെ കൈപ്പറ്റിയിട്ടില്ല. Community certificate വെച്ചാണ് അന്ന് സ്കൂളിൽ ചേർത്തത്. അതിൽ നൽകിയിരിക്കുന്ന തെറ്റായ തീയതിയാണ് തുടർന്ന് ജനനത്തീയതിയായി റെക്കോർഡ് ചെയ്തു പോയത്.ഈ SSLC Certificate certificate ഉപയോഗിച്ച് ഭാര്യ ഗസറ്റ് വിജ്ഞാപനത്തിലൂടെ പേര് മാറ്റിയിരുന്നു. ആ പേരിൽ ആധാറും, വോട്ടർ ID യും കിട്ടിയിട്ടുണ്ട്. വിവാഹ സർട്ടിഫിക്കറ്റും ഇപ്രകാരം കിട്ടി. ഭാര്യയുടെ ഗസറ്റ് ചെയ്ത് തിരുത്തിയ പേരിനൊപ്പം യഥാർത്ഥ ജനനത്തീയതി വീണ്ടെടുക്കാൻ എന്തു ചെയ്യണം.? Birth certificate കിട്ടിയാലും അത് ഭാര്യ തന്നെയാണെന്ന് തെളിയിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?
ഭാര്യയുടെ ജനനം നടന്ന ആശുപത്രി സ്ഥിതിചെയ്യുന്ന തദ്ദേശ ഭരണ സ്ഥാപനത്തിൽ ചെന്ന് ആവശ്യമായ വിവരങ്ങൾ നൽകി അവിടെ താങ്കളുടെ ഭാര്യയുടെ ജനനം രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ...
1 0 175 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 09,2021കുട്ടിയുടെ പേര് സ്കൂളിൽ നൽകിയതിൽ അച്ഛന്റെ പേരിന്റെ ഇനിഷ്യൽ സർട്ടിഫിക്കറ്റിൽ ആദ്യവും സ്ക്കൂൾ രജിസ്റ്ററിൽ അച്ഛന്റെ പേരിന്റെ അവസാനവുമാണ് ഇനീഷ്യൽ ചേർത്തിരിക്കുന്നത്. ഇതിൽ പ്രശ്നമുണ്ടോ? അതായത് ഒരു സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരിന്റെ ആദ്യം ഇനീഷ്യൽ ചേർത്തെങ്കിൽ മാറ്റാരു സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരിന്റെ അവസാനം ജനീഷ്യൽ ചേർത്തും. ഉദാ. കെ.എം ജോഷി - മറ്റൊന്ന് ജോഷി കെ.എം.
ജോഷിയുടെ സ്കൂൾ സർട്ടിഫിക്കറ്റിൽ എങ്ങനെയാണോ ജോഷിയുടെ പേര് ചേർത്തിരിക്കുന്നത് അങ്ങനെതന്നെ കുട്ടിയുടെ സർട്ടിഫിക്കറ്റുകളിലും ജോഷിയുടെ പേര് ചേർത്തിരിക്കുന്നതെന്ന് ഉറപ്പാക്കുന്നത് ഉചിതമായിരിക്കും. വ്യത്യസ്ത സർട്ടിഫിക്കറ്റുകളിലെ ഒരേ ഇനങ്ങളിലുള്ള ...
1 0 83 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 12,2021എന്റെ മകൾക് 2 വയസുണ്ട്. സുകന്യ സമൃധി ബാങ്ക് അക്കൗണ്ട് തുടങ്ങാനായി നോക്കുന്നു.ജനന സർട്ടിഫിക്കറ്റിൽ മോളുടെ പേര് മാത്രമേ ഉള്ളു. ഇനിഷ്യൽ ചേർക്കാൻ എന്ത് ചെയ്യണം?
ജനന രജിസ്റ്ററിൽ ഒരിക്കൽ ചേർത്ത കുട്ടിയുടെ പേരിൽ സ്കൂളിൽ ചേർക്കുന്നതിന് മുൻപ് ഒരു പ്രാവശ്യം തിരുത്തൽ വരുത്തുവാൻ കഴിയും. ചുവടെ പറയുന്ന രേഖകൾ സഹിതം മാതാപിതാക്കളുടെ ...
1 0 199 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on November 15,2021നിയമപരം അല്ലാത്ത ബന്ധത്തില്‍ ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ആ കുട്ടിയുടെ യഥാര്‍ത്ഥ പിതാവിന്റെ പേര് ചേര്‍ക്കാന്‍ എന്താണ് ചെയ്യുക? (നിലവില്‍ സര്‍ട്ടിഫിക്കറ്റില്‍ കൊടുത്തിട്ടുള്ള പിതാവിന്റെ പേര് മാറ്റുകയും ചെയ്യണം)
ജനന രജിസ്റ്ററിൽ ഒരിക്കൽ ചേർത്ത പിതാവിന്റെ പേരിനുപകരം മറ്റൊരാളുടെ പേര് ചേർക്കാൻ സാധാരണയായി അനുവദിക്കാറില്ല. എന്നാൽ ഡി.എൻ.എ.ടെസ്റ്റിലൂടെ പിതൃത്വം തെളിയിച്ചാൽ ആ പേര് പിതാവിന്റെ പേരായി ...
1 4 70 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 27,2021എന്റെ കുട്ടി വിദേശത്ത് ജനിച്ചതാണ്. പാസ്പോർട്ടിലെ എന്റെ പേര് സ്കൂൾ സർട്ടിഫിക്കറ്റിലെ പേരിലേക്ക് മാറ്റി. ഇപ്പോൾ അവളുടെ ബെർത്ത് സർട്ടിഫിക്കറ്റിൽ എന്റെ ആദ്യ പാസ്പോർട്ടിലെ പേര് ആണ് ( അച്ചന്റെ) ഞാൻ വിദേശത്ത് നിന്ന് തിരിച്ചു വരികയും നാട്ടിൽ സ്ഥിരമാക്കുകയും ചെയ്തു, ഈ ബെർത് സർട്ടി ഫിക്കറ്റിൽ അച്ചന്റെ പേര് തിരുത്താൻ എന്ത് ചെയ്യണം? വൺ ആന്റ് സൈം എടുത്തിട്ടുണ്ട്. ഇനി എവിടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്?
കൃത്യതയോടെ മറുപടി നൽകുന്നതിനുള്ള വിവരങ്ങൾ ചോദ്യത്തിൽ അടങ്ങിയിട്ടില്ല. കുട്ടിയുടെ വിദേശത്തു നടന്ന ജനനം നാട്ടിൽ രജിസ്റ്റർ ചെയ്തതനുസരിച്ച് ലഭിച്ച സർട്ടിഫിക്കറ്റിലെ തിരുത്തൽ സംബന്ധിച്ചാണ് ചോദ്യം എന്ന ...
1 0 43 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 27,2021ഐസിഎസ്ഇ സിലബസിൽ പഠിച്ച എൻറെ മോളുടെ പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ നിലവിൽ കിട്ടിയിരുന്ന ബർത്ത് സർട്ടിഫിക്കറ്റിലെ പേര് പാർവതി എന്നു മാത്രമായിരുന്നു . അതുകൊണ്ട് എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഇനീഷ്യൽ ഒന്നുമില്ലാതെ പാർവ്വതി എന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ. ആയതിനാൽ മോളുടെ പേരിൻറെ കൂടെ ഇനീഷ്യൽ കൂടി ചേർക്കുവാൻ ഞാൻ എന്ത് ചെയ്യണം. അതുപോലെതന്നെ എന്നെ ബർത്ത് സർട്ടിഫിക്കറ്റിൽ ഇനിഷ്യൽ ചേർക്കുവാൻ ഞാൻ ഞാൻ എന്തെല്ലാം ചെയ്യണം?
കുട്ടിയെ സ്കൂളിൽ ചേർത്തിട്ടുണ്ടെങ്കിൽ സ്കൂൾ രേഖയിലേതു പോലെ മാത്രമേ ജനന രജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർക്കാൻ കഴിയുകയുള്ളൂ. പിതാവിന്റെ/ മാതാവിന്റെ കേസിലും പിതാവിന്റെ/ മാതാവിന്റെ സ്കൂൾ ...
1 0 52 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on May 30,2022കുട്ടിയുടെ പേര് ജനന സർട്ടിഫിക്കറ്റിൽ ചേർക്കുന്നതിന്നുള്ള അപേക്ഷ തയാറാക്കുന്നത് എങ്ങനെ ആണ് ?
ജനന രജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർക്കുന്നതിതിന് മാതാപിതാക്കൾ സംയുക്തമായി പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിൽ അവരുടെ ഫോട്ടോപതിച്ച തിരിച്ചറിയൽ രേഖ സഹിതം അപേക്ഷ നൽകണം. പേര് എങ്ങനെയാണ് മലയാളത്തിലും ...
1 0 764 -
Kerala Institute of Local Administration - KILA
Government of Kerala . Answered on June 13,20222022 -2023 വർഷത്തിൽ ഒന്നാം ക്ലാസ്സിലേക്ക് കുട്ടിയെ സ്കൂളിൽ ചേർത്തു . കുട്ടിയുടെ മിഡിൽ നെയിം മാറ്റുവാൻ എന്ത് ചെയ്യണം?
കുട്ടിയെ സ്കൂളിൽ ചേർത്ത് കഴിഞ്ഞാൽ സ്കൂൾ രേഖയിലേതു പോലെ മാത്രമേ ജനന രജിസ്റ്ററിൽ പേര് ചേർക്കാൻ കഴിയുകയുള്ളൂ. സ്കൂൾ രേഖയിൽ കുട്ടിയുടെ പേരിൽ മാറ്റം അനുവദിക്കുന്നതിന് ...
1 0 220 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Kerala Institute of Local Administration - KILA
Government of Kerala . Answered on May 18,2023സ്കൂളിലെയും ജനന സർട്ടിഫിക്കറ്റിലെയും പേര് ഒന്നാണ്. രണ്ടിലെയും ഇനിഷ്യൽ മാറ്റാൻ എന്തു ചെയ്യണം?
സ്കൂൾ രേഖയിലേതുപോലുള്ള തിരുത്തലുകളെ ജനന സർട്ടിഫിക്കറ്റിൽ അനുവദിക്കൂ.
1 0 34 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 14,2023എന്റെ മകന്റെ പേര് ബർത്ത സർട്ടിഫിക്കറ്റിൽ മാറ്റാൻ എന്താണ് ചെയ്യേണ്ടത് ? മകന് 9 വയസ്സായി.
കുട്ടിയുടെ പേര് ജനന രജിസ്റ്ററിൽ തിരുത്തുവാൻ കഴിയും. ചുവടെ പറയുന്ന രേഖകൾ സഹിതം കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിൽ അപേക്ഷ നൽകുക. 1)അപേക്ഷകരുടെ/ അപേക്ഷകന്റെ ഫോട്ടോ ...
1 0 178 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Kerala Institute of Local Administration - KILA
Government of Kerala . Answered on September 13,2023എന്റെ മകൾ ഇപ്പൊ പത്താം ക്ലാസ്സിൽ പഠിക്കുന്നു. അവളുടെ നിലവിലുള്ള പേര് ഒഴിവാക്കി പുതിയത് ചേർക്കാൻ എന്ത് ചെയ്യണം?
കുട്ടിയുടെ പേര് ഗസറ്റില്‍ പരസ്യപ്പെടുത്തി മാറ്റിയശേഷം അതനുസരിച്ച് സ്കൂള്‍ രേഖകളില്‍ പേര് തിരുത്തുന്നതിന് അപേക്ഷ നല്‍കുക.
1 0 12 -
Try to help us answer..
-
How to change the adress in Kerala Birth certificate?
Write Answer
-
എന്റെ birth സർട്ടിഫിക്കറ്റ് ലു പേരിന്റെ കൂടെ initial ഇല്ലായിരുന്നു അത് കൊണ്ട് sslc certificate ലും birth certificate ലു ഉള്ളത് പോലെ ആണ് വന്നത് (vishnu ) aadhar card ലു എല്ലാം vishnu T എന്നുണ്ടായിരുന്നു അതിനു ശേഷം വന്ന പ്ലസ്ടു സർട്ടിഫിക്കറ്റ് ലും initial ഇല്ലായിരുന്നു Educational ആവശ്യങ്ങൾക്ക് ആയി സർട്ടിഫിക്കറ്റ് ലു ഉള്ളത് പോലെ aadhar ലും initial ഒഴിവാക്കി But ഇപ്പോൾ last name ഇല്ലാത്തത് കൊണ്ട് കുറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട് കുറെ applications ലു എല്ലാം last name fill ചെയ്താലേ next അടിക്കാൻ ഉള്ള options ഒക്കെ വരുന്നുള്ളു ഇനി ഇപ്പോൾ last name ചെയ്യാൻ എന്താണ് ചെയ്യേണ്ടത് Last name add ചെയിതിലെങ്കിൽ ഇതുപോലുള്ള ആവശ്യങ്ങൾക്ക് എന്താണ് ചെയ്യുക?
Write Answer
-
എന്റെ മകളുടെ ജനനസർട്ടിഫിക്കറ്റിൽ മകളുടെ പേരിന്റെ spellingതെറ്റ് ആണ് അത് തിരുത്താൻ എന്തുചെയ്യണം? മകളെ സ്കൂളിൽ ചേർത്തിട്ടുണ്ട്.
Write Answer
-
I've changed my 2 month old's name spelling once in Kerala. Do I have an option to change it once more? Can I do it through gazette? Is it necessary to wait until school certificate is obtained?
Write Answer
-
How to change name in plus two certificate in Kerala?
Write Answer
-
How to change the adress in Kerala Birth certificate?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88436 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3149 65552 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5983 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 392 7810 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6836 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2243 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22440 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19034 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 07,2023കരമടച്ച രസീത് നഷ്ടമായാൽ എന്ത് ചെയ്യാം?
ഏറ്റവും പുതിയ സർട്ടിഫിക്കറ്റ് ആണ് നഷ്ടപ്പെട്ടതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് വില്ലേജ് ഓഫീസിൽ നിന്നും വാങ്ങാം.
1 0 254 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് ഭൂമിയുടെ സർവേ നമ്പർ? എന്താണ് ഭൂമിയുടെ റീസർവേ നമ്പർ?
സർവേ നമ്പർ എന്താണെന്ന് പറയാൻ സാധിക്കാതെ ഒരു റവന്യൂ ജീവനക്കാരനായി ശമ്പളം വാങ്ങിക്കുന്നതിലും വലിയ ഒരു നാണക്കേടില്ല. കാരണം സർക്കാർ ചിലവിൽ ശമ്പളത്തോടെ സർവേ പഠിച്ചവരല്ലേ ...
1 121 5043