ഏങ്ങനെയാണ് എന്റെ മകളുടെ ജനന സർട്ടിഫിക്കറ്റിൽ നിന്നും അച്ഛന്റ്റെ പെരുമാറ്റി രണ്ടാനച്ഛന്റെ പേര് ചേർക്കുക. അവൾ മറ്റൊരാളുടെ കുട്ടിയാണെന്ന് അവൾ അറിയാതിരിക്കാനാണ് ഇതു.4 വയസ്.






ജനന രജിസ്റ്ററിൽ അച്ഛന്റെ പേര് മാറ്റി രണ്ടാനച്ഛന്റെ പേര് ചേർക്കുന്നതിന്  നിലവിൽ വ്യവസ്ഥ ഉള്ളതായി കാണുന്നില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


ജനന രജിസ്റ്ററിൽ രണ്ടാനച്ഛന്റെ പേര് ചേർക്കുന്നതിന് നിലവിൽ വ്യവസ്ഥയില്ല. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide