related queries
answered.
Citizens Helped
Each Year
Experts/
Departments
Government
Topics
related queries answered.
Citizens Helped
Each Year
Experts/
Departments
Government
Topics
Ksfe യിൽ home loan ലഭിക്കാൻ വീട് വെയ്ക്കുവാൻ ഉദ്ദേശിക്കുന്ന വസ്തുവാണ് ജാമ്യമായി സ്വീകരിക്കുന്നത്. കൂടാതെ repayment capacity വിലയിരുത്തുന്നതിനായി, salary slip, Bank statement എന്നിവയും ആവശ്യപ്പെടാറുണ്ട്.…
കുട്ടികളുടെ മിശ്ര വിവാഹിതരായ മാതാപിതാക്കളിൽ ഒരാൾ OBC വിഭാഗത്തിൽ പെട്ടതാണെങ്കിൽ കുട്ടികളുടെ പ്രൊഫഷണൽ കോഴ്സ്കൾക്കുള്ള പ്രവേശനത്തിന് നോൺ ക്രീമി ലയർ ആനുകൂല്യം ലഭിക്കും.
In most cases, Special Power of Attorney (SPOA) is limited and specific to presenting the documents in registrar's office. SPOA holder may not able to sell property unless specified in SPOALet me share…
ഒറ്റ തവണ രജിസ്ട്രേഷൻ സംബന്ധിച്ച ഉദ്യോഗാര്‍ഥികളുടെ സംശയ നിവാരണത്തിനായി PSC യിൽ ഹെല്പ് ഡസ്ക് പ്രവര്‍ത്തിക്കുന്നുണ്ട് (Working Hours only). നമ്പറുകൾ ചുവടെ ചേർക്കുന്നു.0471-2546400, 0471-2546401,…
സഹോദരങ്ങളുടെ പ്രായം ചോദ്യത്തിൽ വ്യക്തമല്ല. 18 വയസിൽ താഴെയാണ് അവരുടെ പ്രായമെങ്കിൽ അവരുടെ സ്വത്തും എടുക്കും. കുടുംബം എന്ന നിര്‍വ്വചനത്തില്‍ അപേക്ഷന്/അപേക്ഷക, അപേക്ഷകന്റെ/അപേക്ഷകയുടെ മാതാപിതാക്കള്‍, 18…
There is no need to upload income certificate of anyone to get OBC certificate. You can apply online by uploading your siblings or parents community certificate as supporting document.
You have to produce two neighbours deposition statement with àdhar card
GST Officer can raise a clarification notice for new registration only once. So, most probably he will reject the application, if all documents are not provided with.
There are various government schemes for MSMEs under which government offers subsidy along with credit facility.Most banks seek vintage of your business operations.Vintage means any business registration…
In case of an unsuccessful transaction (pass not issued), refund will be initiated into the original mode of payment in maximum 7-10 working days (depends on the mode of payment). In such cases,…
ടാർ ചെയ്യുന്നതിന് റോഡിന് കുറഞ്ഞ വീതി നിഷ്കർഷിച്ചിട്ടുള്ളതായി കാണുന്നില്ല. റോഡ് നിരപ്പാക്കാനുള്ള റോഡ് റോളർ പോകാനുള്ള വീതി വേണം.
സാങ്കേതികമായി നോക്കിയാൽ വീട് വിൽക്കുന്നതിന് തടസം ഉണ്ടാകാൻ വഴിയില്ല. പഞ്ചായത്തുമായുള്ള കരാർ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് സബ് രജിസ്ട്രാർ ഓഫീസിൽ തടസ്സം ഉണ്ടാകുകയില്ല. പക്ഷേ പഞ്ചായത്തിൽ താങ്കൾ ഇതിനായി നൽകിയ…