കേരളത്തിലെ റേഷൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും
- Sections
- പുതിയ റേഷൻകാർഡ് എടുക്കുന്നതിന് എങ്ങനെയാണ് അപേക്ഷിക്കേണ്ടത്?
- ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡ് എങ്ങനെയെടുക്കാം?
- റേഷൻ കാർഡിലേക്ക് പുതിയ ഒരു അംഗത്തെ/അംഗങ്ങളെ ചേർക്കുന്നതിന് എന്തു ചെയ്യണം?
- റേഷൻ കാർഡിൽ നിന്നും ഒരു അംഗത്തെ/അംഗങ്ങളെ സ്ഥിരമായി നീക്കം ചെയ്യുന്നതിന് എന്തു ചെയ്യണം?
- റേഷൻ കാർഡിൽ തെറ്റായി രേഖപ്പെടുത്തിയ പേരുകൾ എങ്ങനെ തിരുത്താം?
- റേഷൻ കാർഡിലെ പ്രായം തിരുത്തുന്നത് എങ്ങനെ?
- റേഷൻ കാർഡിലെ മൊബൈൽ നമ്പർ എങ്ങനെ മാറ്റാം?
- റേഷൻ കാർഡിൽ നിന്നും പ്രവാസി എന്നത് എങ്ങനെ മാറ്റാം?
- റേഷൻ കാർഡിലെ ഒരു അംഗത്തെ / അംഗങ്ങളെ മറ്റൊരു താലൂക്കിന്റെ പരിധിയിലേക് മാറ്റുന്നതിന് എന്ത് ചെയ്യണം?
- ഒരു താലൂക്കിലുള്ള റേഷൻ കാർഡ് ടാറ്റ മൊത്തമായി മറ്റൊരു താലൂക്കിന്റെ പരിധിയിലേക്ക് മാറ്റുന്നതിന് എന്ത് ചെയ്യണം?
- നിലവിലുള്ള റേഷൻ കാർഡ് ഉടമയെ മാറ്റുന്നതിന് എന്ത് ചെയ്യണം?
- റേഷൻ കാർഡ് സംബന്ധമായ ചോദ്യങ്ങളും ഉത്തരങ്ങളും
കേരളത്തിലെ റേഷൻ കാർഡ് സംബന്ധിച്ച എല്ലാ വിവരങ്ങളും ഈ ഒരു പേജിൽ ലഭ്യമാണ്.
പുതിയ റേഷൻകാർഡ് എടുക്കുന്നതിന് എങ്ങനെയാണ് അപേക്ഷിക്കേണ്ടത്?
പുതിയ റേഷൻ കാർഡിന് അപേക്ഷിക്കാൻ ഹാജരാകേണ്ട രേഖകൾ , അപേക്ഷിക്കേണ്ട വിധം എന്നിവ ഈ ലിങ്കിൽ ലഭ്യമാകും.
ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡ് എങ്ങനെയെടുക്കാം?
നഷ്ട്ടപ്പെട്ടതോ നശിച്ചുപോയതോ ആയ റേഷൻ കാർഡിന് അപേക്ഷിക്കാൻ ഹാജരാകേണ്ട രേഖകൾ , അപേക്ഷിക്കേണ്ട വിധം എന്നിവ ഈ ലിങ്കിൽ ലഭ്യമാകും.
റേഷൻ കാർഡിലേക്ക് പുതിയ ഒരു അംഗത്തെ/അംഗങ്ങളെ ചേർക്കുന്നതിന് എന്തു ചെയ്യണം?
റേഷൻ കാർഡിലേക്ക് പുതിയ ഒരു അംഗത്തെ/അംഗങ്ങളെ ചേർക്കുന്നതിന് വേണ്ടി അപേക്ഷിക്കാൻ ഹാജരാകേണ്ട രേഖകൾ , അപേക്ഷിക്കേണ്ട വിധം എന്നിവ ഈ ലിങ്കിൽ ലഭ്യമാകും.
റേഷൻ കാർഡിൽ നിന്നും ഒരു അംഗത്തെ/അംഗങ്ങളെ സ്ഥിരമായി നീക്കം ചെയ്യുന്നതിന് എന്തു ചെയ്യണം?
റേഷൻ കാർഡിനുള്ള ഒരു അംഗം/അംഗങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് താമസം മാറ്റുമ്പോഴോ,മരണപ്പെടുമ്പോഴോ,ഒരു വ്യക്തി ഒരേ സമയം ഒന്നിൽ കൂടുതൽ റേഷൻ കാർഡുകളിൽ അംഗമായിരിക്കുമ്പോഴോ പേര് കാർഡിൽ നിന്ന് സ്ഥിരമായി നീക്കം ചെയ്യുന്നതിന് അപേക്ഷിക്കാൻ ഹാജരാകേണ്ട രേഖകൾ , അപേക്ഷിക്കേണ്ട വിധം എന്നിവ ഈ ലിങ്കിൽ ലഭ്യമാകും.
റേഷൻ കാർഡിൽ തെറ്റായി രേഖപ്പെടുത്തിയ പേരുകൾ എങ്ങനെ തിരുത്താം?
റേഷൻ കാർഡിൽ തെറ്റായി രേഖപ്പെടുത്തിയ പേരുകൾ തിരുത്തുന്നതിന് അപേക്ഷിക്കാൻ ഹാജരാകേണ്ട രേഖകൾ , അപേക്ഷിക്കേണ്ട വിധം എന്നിവ ഈ ലിങ്കിൽ ലഭ്യമാകും.
റേഷൻ കാർഡിലെ പ്രായം തിരുത്തുന്നത് എങ്ങനെ?
റേഷൻ കാർഡിലെ പ്രായം തിരുത്തലിനു വേണ്ടി അപേക്ഷിക്കാൻ ഹാജരാകേണ്ട രേഖകൾ , അപേക്ഷിക്കേണ്ട വിധം എന്നിവ ഈ ലിങ്കിൽ ലഭ്യമാകും.
റേഷൻ കാർഡിലെ മൊബൈൽ നമ്പർ എങ്ങനെ മാറ്റാം?
റേഷൻ കാർഡിലെ മൊബൈൽ നമ്പർ മാറ്റുന്നതിനു വേണ്ടി അപേക്ഷിക്കാൻ ഹാജരാകേണ്ട രേഖകൾ , അപേക്ഷിക്കേണ്ട വിധം എന്നിവ ഈ ലിങ്കിൽ ലഭ്യമാകും.
റേഷൻ കാർഡിൽ നിന്നും പ്രവാസി എന്നത് എങ്ങനെ മാറ്റാം?
റേഷൻ കാർഡിൽ നിന്നും പ്രവാസി എന്നത് മാറ്റുവാൻ വേണ്ടി അപേക്ഷിക്കാൻ ഹാജരാകേണ്ട രേഖകൾ , അപേക്ഷിക്കേണ്ട വിധം എന്നിവ ഈ ലിങ്കിൽ ലഭ്യമാകും.
റേഷൻ കാർഡിലെ ഒരു അംഗത്തെ / അംഗങ്ങളെ മറ്റൊരു താലൂക്കിന്റെ പരിധിയിലേക് മാറ്റുന്നതിന് എന്ത് ചെയ്യണം?
റേഷൻ കാർഡിലെ ഒരു അംഗത്തെ / അംഗങ്ങളെ മറ്റൊരു താലൂക്കിന്റെ പരിധിയിലേക് മാറ്റുന്നതിന് വേണ്ടി അപേക്ഷിക്കാൻ ഹാജരാകേണ്ട രേഖകൾ , അപേക്ഷിക്കേണ്ട വിധം എന്നിവ ഈ ലിങ്കിൽ ലഭ്യമാകും.
ഒരു താലൂക്കിലുള്ള റേഷൻ കാർഡ് ടാറ്റ മൊത്തമായി മറ്റൊരു താലൂക്കിന്റെ പരിധിയിലേക്ക് മാറ്റുന്നതിന് എന്ത് ചെയ്യണം?
ഒരു താലൂക്കിലുള്ള റേഷൻ കാർഡ് ടാറ്റ മൊത്തമായി മറ്റൊരു താലൂക്കിന്റെ പരിധിയിലേക്ക് മാറ്റുന്നതിന് വേണ്ടി അപേക്ഷിക്കാൻ ഹാജരാകേണ്ട രേഖകൾ , അപേക്ഷിക്കേണ്ട വിധം എന്നിവ ഈ ലിങ്കിൽ ലഭ്യമാകും.
നിലവിലുള്ള റേഷൻ കാർഡ് ഉടമയെ മാറ്റുന്നതിന് എന്ത് ചെയ്യണം?
നിലവിലുള്ള റേഷൻ കാർഡ് ഉടമയെ മാറ്റുന്നതിന് വേണ്ടി അപേക്ഷിക്കാൻ ഹാജരാകേണ്ട രേഖകൾ , അപേക്ഷിക്കേണ്ട വിധം എന്നിവ ഈ ലിങ്കിൽ ലഭ്യമാകും.
റേഷൻ കാർഡ് സംബന്ധമായ ചോദ്യങ്ങളും ഉത്തരങ്ങളും
റേഷൻ കാർഡ് സംബന്ധമായ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും ഈ പേജിൽ ലഭ്യമാണ്.
നിങ്ങൾക് റേഷൻ കാർഡിനെ കുറിച് എന്തെങ്കിലും അറിയണം എങ്കിൽ ഇവിടെ ചോദിക്കുക.